എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ മലയാള മനോരമ ക്വിക് കേരള മെഷിനറി ആൻഡ് ട്രേഡ് എക്സിബിഷൻ 2022 നോട് അനുബന്ധിച്ച് ‘മനുഷ്യനും യന്ത്രങ്ങളും’ എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കൈറ്റ്സ് ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന മത്സരത്തിൽ പതിനൊന്നാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ മലയാള മനോരമ ക്വിക് കേരള മെഷിനറി ആൻഡ് ട്രേഡ് എക്സിബിഷൻ 2022 നോട് അനുബന്ധിച്ച് ‘മനുഷ്യനും യന്ത്രങ്ങളും’ എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കൈറ്റ്സ് ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന മത്സരത്തിൽ പതിനൊന്നാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഡിസംബർ 17 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് മൽസരങ്ങൾ തുടങ്ങുന്നത്. ക്വിസ് മാസ്റ്റർ ഡോ.സാനന്ദ് സദാനന്ദൻ നേതൃത്വം നൽകും. 

ഒരു ടീമിൽ 2 അംഗങ്ങൾ ഉണ്ടായിരിക്കണം. പ്രീലിമിനറി, മെയിൻസ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് മൽസരത്തിനുള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. കൂടാതെ രണ്ടാം റൗണ്ടിൽ എത്തുന്ന എല്ലാവർക്കും പുരസ്ക്കാരങ്ങൾ നൽകും.

ADVERTISEMENT

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മെഷിനറി ആൻഡ് ട്രേഡ് എക്സിബിഷനിൽ പങ്കെടുക്കുന്ന സംരഭകരുമായി സംവദിക്കാനും അവസരം ഉണ്ടായിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്യേണ്ടാതാണ്. 

സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ: https://bit.ly/3Pb8hiX 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ– 8138000933, 8138000935

Content Summary : Manorama Quikerala - Machinery & Trade Expo - Man Vs Machine Quiz Competition