കനത്ത ശമ്പളവും അനന്തമായ വളർച്ചാ സാധ്യതകളുമുള്ള ഒരു കരിയറാണോ തിരയുന്നത്?. 80 ലക്ഷം രൂപ ശരാശരി ശമ്പളം കിട്ടുന്ന ജോലിയിലേക്കെത്താൻ ഇതാ ഒരു സുവർണാവസരം. വിദേശത്ത് മികച്ച ജോലി എന്ന സ്വപ്നം ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടൻസിയിലൂടെ സഫലമാക്കാം. പ്ലസ്ടു, എൻജിനീയറിങ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത ശമ്പളവും അനന്തമായ വളർച്ചാ സാധ്യതകളുമുള്ള ഒരു കരിയറാണോ തിരയുന്നത്?. 80 ലക്ഷം രൂപ ശരാശരി ശമ്പളം കിട്ടുന്ന ജോലിയിലേക്കെത്താൻ ഇതാ ഒരു സുവർണാവസരം. വിദേശത്ത് മികച്ച ജോലി എന്ന സ്വപ്നം ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടൻസിയിലൂടെ സഫലമാക്കാം. പ്ലസ്ടു, എൻജിനീയറിങ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സംഘടിപ്പിക്കുന്ന ഇന്ററാക്റ്റീവ് സെക്ഷനിൽ നിങ്ങൾക്കും പങ്കെടുക്കാം. കോഴ്സ്, യൂണിവേഴ്സിറ്റി ഇവ തിരഞ്ഞെടുക്കുന്നതു മുതല്‍ ഒരു പുതിയ രാജ്യത്ത് സെറ്റിലാകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാം.

ADVERTISEMENT

ഓസ്ട്രേലിയയിൽ ഏറ്റവും മികച്ച ശമ്പളം കിട്ടുന്ന, എന്നാൽ നൈപുണ്യമുള്ളവർ കുറവുള്ള മേഖലയാണ് മൈനിങ് എൻജിനീയറിങ്. ഈ മേഖലയിൽ ലഭിക്കുന്ന ശരാശരി ശമ്പളം 80 ലക്ഷം രൂപയ്ക്കു മുകളിലാണ്. ഈ കോഴ്സിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കുന്നതിനായി ഫെബ്രുവരി 9–ാം തീയതി വ്യാഴാഴ്ച രാവിലെ 10.30 ന് ലോകത്ത് മൈനിങ് എൻജിനിയറിങ് പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിൽ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള കർട്ടിൻ യൂണിവേഴ്സിറ്റിയും ഓസ്ട്രേലിയയിലെ ഡീൻ ഫാക്കൽറ്റി ഓഫ് എൻജിനീയറിങ്ങുംഗ്ലോബൽ  എജ്യുക്കേഷനൽ കൺസൾട്ടൻസിയിൽ വച്ച് വിദ്യാർഥികളുമായി നേരിട്ട് സംവദിക്കുന്നു.

മൈനിങ് എൻജിനീയറിങ്ങിന് പുറമേ മറ്റ് എൻജിനീയറിങ് സ്ര്ടീമുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പെട്രോളിയം, സോഫ്റ്റ്‌വെയർ, ജിയോടെക്നിക്കൽ തുടങ്ങിയ കോഴ്സുകളെപ്പറ്റിയുള്ള വിവരങ്ങളും ഈ സെഷനിലൂടെ ലഭിക്കും. അഞ്ചു വർഷം വരെ പോസ്റ്റ് സ്റ്റഡി വിസയും ആകർഷകമായ സ്കോളർഷിപും ലഭ്യമാണ്. 

ADVERTISEMENT

ഓവർസീസ് എജ്യൂക്കേഷനൽ കൺസൽറ്റൻസി രംഗത്തെ ഏറ്റവും വിശ്വസ്ത സ്ഥാപനമാണ് ഗ്ലോബൽ എജ്യൂക്കേഷൻ കൺസൽറ്റന്റ്സ്. ആയിരക്കണക്കിനു വിദ്യാർഥികളുടെ വിദേശപഠനസ്വപ്നം സാക്ഷാത്കരിക്കാൻ ഈ സ്ഥാപനം പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. 1993 ൽ ആരംഭിച്ച ഗ്ലോബൽ എജ്യൂക്കേഷൻ കൺസൽറ്റന്റ്സ് പ്രഫഷനലായ സമീപനം കൊണ്ടും ഈ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള സ്റ്റാഫുകളുടെ സേവനം കൊണ്ടും മികവുറ്റ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 

കോഴ്സ്, യൂണിവേഴ്സിറ്റി ഇവ തിരഞ്ഞെടുക്കുന്നതു മുതല്‍ ഒരു പുതിയ രാജ്യത്ത് സെറ്റിലാകുന്നതുൾപ്പെടെ ഇന്ത്യയിലെ വിദ്യാർഥികളുടെ ആവശ്യങ്ങൾ അറിഞ്ഞ് അവയ്ക്ക് പ്രാധാന്യം നൽകിയാണ് ഗ്ലോബൽ എജ്യൂക്കേഷൻ കൺസൽറ്റന്റ്സ് തങ്ങളുടെ സേവനം നൽകുന്നത്. യു.എസ്, യു.കെ, ഓസ്ട്രേലിയ, അയര്‍ലൻഡ്, ന്യൂസിലൻഡ്, കാനഡ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ വിദ്യാർഥികൾക്കു പഠനത്തിന് അവസരം നൽകിയ പരിചയസമ്പത്താണ് ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ട്.

ADVERTISEMENT

മോസ്റ്റ് ട്രസ്റ്റഡ് ഓവർസീസ് എജ്യൂക്കേഷനൽ കൺസൽറ്റൻസി അവാർഡ് നേടിയ ഗ്ലോബൽ കൺസൽറ്റന്റ്സ് ഐസ്ഒ 9001–2000 സർട്ടിഫിക്കേഷൻ നേടിയ കേരളത്തിലെ ആദ്യത്തെ വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസിയാണ് NAFSA, എജ്യൂക്കേഷൻ അയർലൻഡ്, ബ്രിട്ടീഷ് കൗൺസിൽ AAERI എന്നിവയുൾപ്പെടെ പന്ത്രണ്ടോളം ഇന്റർനാഷനൽ അക്രഡിറ്റേഷൻസും മെംബർഷിപ്പുകളും ഗ്ലോബൽ എജ്യൂക്കേഷൻ കൺസൽറ്റന്റ്സ് സ്വന്തമാക്കിയിട്ടുണ്ട്. 

Global Educational Consultants,

Kaloor, Ernakulam.

Ph: 9020500700

www.globaledu.in

Content Summary : Which course did you study that paid an average of 80 lakhs