സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ 2–വർഷ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് പ്രോഗ്രാമിലേക്ക് ഈ മാസം 9 മുതൽ 27 വരെ റജിസ്റ്റർ ചെയ്യാം. വെബ് സൈറ്റ് :

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ 2–വർഷ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് പ്രോഗ്രാമിലേക്ക് ഈ മാസം 9 മുതൽ 27 വരെ റജിസ്റ്റർ ചെയ്യാം. വെബ് സൈറ്റ് : www.lbscentre.kerala.gov.in 

Read Also : സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ പ്രോഗ്രാം ചെയ്യാം ചെന്നൈയിൽ

ADVERTISEMENT

പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. ഓൺലൈനായോ കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖകളിലൂടെയോ 800 രൂപ അപേക്ഷാഫീ 25 വരെ മാത്രമേ സ്വീകരിക്കൂ. പട്ടികവിഭാഗത്തിന് അപേക്ഷാഫീ 400 രൂപ. 

ADVERTISEMENT

ആകെ 12 സീറ്റ്. സംവരണമുണ്ട്. 50% മാർക്കോടെ സയൻസ് / സൈക്കോളജി / ഹോം സയൻസ് ബിഎസ്‌സി, അഥവാ ബിഎ സൈക്കോളജി വേണം. പിന്നാക്കവിഭാഗക്കാർക്ക് 45%. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരുന്നാൽ മതി. പ്രായപരിധി 2022 ഡിസംബർ 31ന് 19–28 വയസ്സ്; പട്ടികവിഭാഗത്തിനു പരമാവധി 34 വയസ്സ്. ബിരുദപരീക്ഷയിലെ മൂന്നാം പാർട്ടിന്റെ ആകെ മാർക്ക് നോക്കി റാങ്ക് ചെയ്യും. 2 വർഷത്തെ ആകെ ഫീസ് 18,250 രൂപ. ഹെൽപ്‌ലൈൻ : 0471– 2560364.