തിരുവനന്തപുരം ∙ ടൈപ്പ് ഒന്ന് പ്രമേഹ (Type 1 Diabetes) ബാധിതരായ കോളജ് വിദ്യാർഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകളും പ്രഫഷനൽ കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് 1 പ്രമേഹ ബാധിതരായ എല്ലാ വിദ്യാർഥികൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ടൈപ്പ് ഒന്ന് പ്രമേഹ (Type 1 Diabetes) ബാധിതരായ കോളജ് വിദ്യാർഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകളും പ്രഫഷനൽ കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് 1 പ്രമേഹ ബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സമയം നൽകുന്നതെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടി സ്ഥാപന മേധാവികൾ സ്വീകരിക്കും. കോളജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐഎച്ച്ആർഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ADVERTISEMENT

Content Summary : Type 1 diabetes: college students to get extra time during exams