ബിരുദ സർട്ടിഫിക്കറ്റുകളിലും പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളിലും വിദ്യാർഥികളുടെ ആധാർ നമ്പർ പ്രിന്റ് ചെയ്യരുതെന്നു യുജിസി മുന്നറിയിപ്പ് നൽകി.

ബിരുദ സർട്ടിഫിക്കറ്റുകളിലും പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളിലും വിദ്യാർഥികളുടെ ആധാർ നമ്പർ പ്രിന്റ് ചെയ്യരുതെന്നു യുജിസി മുന്നറിയിപ്പ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിരുദ സർട്ടിഫിക്കറ്റുകളിലും പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളിലും വിദ്യാർഥികളുടെ ആധാർ നമ്പർ പ്രിന്റ് ചെയ്യരുതെന്നു യുജിസി മുന്നറിയിപ്പ് നൽകി. 

Read Also : എഫ്എംജിഇ: സർട്ടിഫിക്കറ്റ് ഡ‍ൽഹിയിൽനിന്ന് വാങ്ങണം

ADVERTISEMENT

സർട്ടിഫിക്കറ്റുകളുടെ തുടർപരിശോധനയ്ക്കും മറ്റുമായി പ്രൊവിഷനൽ–ബിരുദ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ കൂടി ഉൾപ്പെടുത്താൻ ചില സംസ്ഥാനങ്ങൾ ആലോചിക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. 

ADVERTISEMENT

ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് ആധാർ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു യുജിസി വ്യക്തമാക്കുന്നു.

ADVERTISEMENT

Content Summary : UGC bars varsities from printing Aadhaar number on degrees, provisional certificates