ബാലരമ െെഡജസ്റ്റ് സ്േകാളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. പരീക്ഷ നവംബർ ‍11 ന്. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്ക് 5000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനം. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലരമ െെഡജസ്റ്റ് സ്േകാളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. പരീക്ഷ നവംബർ ‍11 ന്. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്ക് 5000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനം. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. മൂന്നു ഗ്രൂപ്പുകളായി തിരിക്കും. 5 മുതല്‍ 7 വരെ ജൂനിയര്‍, 8 മുതല്‍10 വരെ സീനിയര്‍, 11, 12 ക്ലാസുകാര്‍ സൂപ്പര്‍ സീനിയര്‍. പരീക്ഷാസമയത്ത് ഇഷ്ടമുള്ള മീഡിയം തെരഞ്ഞെടുക്കാം. 

ബാലരമ െെഡജസ്റ്റ് ഒാഗസ്റ്റ്, സെപ്റ്റംബര്‍, ഒക്േടാബര്‍ മാസങ്ങളിലെ ലക്കങ്ങള്‍ അടിസ്ഥാനമാക്കി ആകും േചാദ്യങ്ങള്‍. ഈ മാസങ്ങളിലെ ബാലരമയിെല ‘െെഡജസ്റ്റ്’ പംക്തിയില്‍ നിന്നും േചാദ്യങ്ങളുണ്ടാവും. മൂന്നു ഗ്രൂപ്പുകള്‍ക്കും ഒരേദിവസം വെേവ്വറെ സമയത്തായിരിക്കും പരീക്ഷ. ഇന്റര്‍നെറ്റ് ഉപേയാഗിച്ച് വീട്ടിലിരുന്നും പരീക്ഷയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. െെഫനല്‍ പരീക്ഷ പ്രത്യേക കേന്ദ്രത്തില്‍ ‍മറ്റൊരു ദിവസം നടക്കും. ഒാേരാ ഗ്രൂപ്പിലും സംസ്ഥാനതലത്തില്‍ ‍ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്  25,000, 15,000, 10,000 രൂപ ക്രമത്തില്‍ കാഷ് അവാര്‍ഡ്. കൂടാതെ സര്‍ട്ടിഫിക്കറ്റും മെഡലും. ഒാേരാ  ഗ്രൂപ്പിലും ഏറ്റവും മുന്നിലെത്തുന്ന 100 േപര്‍ക്ക് 1000 രൂപ വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒരു മണിക്കൂര്‍ ആയിരിക്കും പരീക്ഷാസമയം. റജിസ്ട്രേഷന്‍ ഫീസ് 100 രൂപ. ഒാൺലൈനായി റജിസ്റ്റർ ‍ചെയ്യാന്‍ ഇതോടൊപ്പമുള്ള ക്യുആര്‍ േകാഡ്  സ്കാന്‍ചെയ്യുക. അല്ലെങ്കില്‍ https://forms.epravesh.com/bds/  എന്ന ലിങ്ക് സന്ദര്‍ശിക്കുക.  കൂടുതൽ വിവരങ്ങള്‍ക്ക് 0481 2563721 എന്ന േഫാണ്‍നമ്പറിേലാ scholarship@mmp.in എന്ന ഇമെയില്‍ വിലാസത്തിേലാ ബന്ധപ്പെടണം.

ADVERTISEMENT

Content Summary : Balarama Digest Scholarship 2023 - Register Now