സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ ബിടെക് / ബിആർക് കോഴ്സുകളിലേക്കുള്ള സ്പോട് അഡ്മിഷൻ സെപ്റ്റംബർ 10 ന് തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നടക്കും.

സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ ബിടെക് / ബിആർക് കോഴ്സുകളിലേക്കുള്ള സ്പോട് അഡ്മിഷൻ സെപ്റ്റംബർ 10 ന് തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ ബിടെക് / ബിആർക് കോഴ്സുകളിലേക്കുള്ള സ്പോട് അഡ്മിഷൻ സെപ്റ്റംബർ 10 ന് തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നടക്കും. 

Read Also : കണ്ടിരിക്കാൻ എന്തു രസമാ സാറെ; അറിയാതെ ഇഷ്ടം തോന്നും ഈ അധ്യാപകനോടും കുട്ടികളോടും

ADVERTISEMENT

സെപ്റ്റംബർ 10 ന്  രാവിലെ 8 മുതൽ 12 വരെ റജിസ്റ്റർ ചെയ്യാം. നിലവിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളും പുതുതായി സ്പോട് അഡ്മിഷൻ ലഭിക്കുന്നവരും നിർബന്ധമായും ട്യൂഷൻ ഫീസ് അടയ്ക്കണം.  

ADVERTISEMENT

ജനറൽ വിഭാഗക്കാർക്ക് 8650 രൂപയും പട്ടിക വിഭാഗക്കാർക്ക് 1000 രൂപയുമാണ് ഫീസ്. ഗവ.എയ്ഡഡ്, സർക്കാർ സ്വാശ്രയ കോളജുകളിൽനിന്നു സ്പോട് അഡ്മിഷനിൽ പങ്കെടുക്കുന്നവർക്ക് എൻഒസി ആവശ്യമില്ല. ഫോൺ: 94000 06411. വിശദാംശങ്ങൾക്ക് www.dtekerala.gov.in

ADVERTISEMENT

Content Summary : Limited BTech/ BRC seats available for spot admission - Register now