സിബിഎസ്ഇ 10, 12 ക്ലാസ് മാതൃകാ ചോദ്യക്കടലാസുകൾ തയാറാക്കാൻ പുറത്തുനിന്നുള്ള ഏജൻസികളുടെ സഹായം തേടിയിട്ടില്ലെന്നു സിബിഎസ്ഇ അറിയിച്ചു.

സിബിഎസ്ഇ 10, 12 ക്ലാസ് മാതൃകാ ചോദ്യക്കടലാസുകൾ തയാറാക്കാൻ പുറത്തുനിന്നുള്ള ഏജൻസികളുടെ സഹായം തേടിയിട്ടില്ലെന്നു സിബിഎസ്ഇ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ക്ലാസ് മാതൃകാ ചോദ്യക്കടലാസുകൾ തയാറാക്കാൻ പുറത്തുനിന്നുള്ള ഏജൻസികളുടെ സഹായം തേടിയിട്ടില്ലെന്നു സിബിഎസ്ഇ അറിയിച്ചു. 

Read Also : ഡിയു എൽഎൽബി പ്രവേശനം ‘ക്ലാറ്റ്’ വഴിയാകാം: യുജിസി...

ADVERTISEMENT

ചില സ്വകാര്യ പോർട്ടലുകൾ പരിശീലന ചോദ്യക്കടലാസുകൾ അവരുടെ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തെടുക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. അവരുമായി ചേർന്നാണ് സിബിഎസ്ഇ ചോദ്യക്കടലാസുകൾ തയാറാക്കിയതെന്നായിരുന്നു അവകാശവാദം. 

ADVERTISEMENT

സിബിഎസ്ഇ വെബ്സൈറ്റിൽ എല്ലാ ചോദ്യക്കടലാസുകളും സൗജന്യമായി ലഭിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

Content Summary : CBSE Warns Students: Beware of Fake Question Papers from Private Websites