കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 22 ബിരുദ– ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തീയതി 20 വരെ നീട്ടി. സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. 12 ബിരുദ കോഴ്സുകളിലേക്കും 10 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണു പ്രവേശനം. ∙യുജി രണ്ടാം സെമസ്റ്റർ (2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 22 ബിരുദ– ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തീയതി 20 വരെ നീട്ടി. സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. 12 ബിരുദ കോഴ്സുകളിലേക്കും 10 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണു പ്രവേശനം. 

∙യുജി രണ്ടാം സെമസ്റ്റർ (2022 അഡ്മിഷൻ) പഠിതാക്കൾക്കായി സെപ്റ്റംബർ 16, 17 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ ഈ മാസം 7, 8 തീയതികളിൽ ഫാറൂഖ് കോളജ് കോഴിക്കോട്, എസ്എൻഇഎസ് കോളജ് ഓഫ് ആർട്സ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് കുന്നമംഗലം, ചെത്തുകടവ് എൻഎഎം കോളജ് കല്ലിക്കണ്ടി എന്നീ കേന്ദ്രങ്ങളിൽ നടത്തും. ഈ പരീക്ഷകൾക്ക് റജിസ്റ്റർ ചെയ്തിട്ടും പരീക്ഷയെഴുതാൻ കഴിയാതെ പോയ മറ്റു പരീക്ഷാ കേന്ദ്രങ്ങളിലെ പഠിതാക്കൾക്കും അപേക്ഷ നൽകി അനുമതി വാങ്ങി ഈ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ടൈം ടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിലും റീജനൽ കേന്ദ്രങ്ങളിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. ഇമെയിൽ e23@sgou.ac.in, ഫോൺ 9188920013, 9188920014 

ADVERTISEMENT

∙പിജി 2022 അഡ്മിഷൻ ഒന്നും രണ്ടും എൻഡ് സെമസ്റ്റർ പരീക്ഷകളുടെ റജിസ്‌ട്രേഷനുള്ള അവസാന തീയതി പിഴയില്ലാതെ 16 വരെയും പിഴയോടെ 21 വരെയും നീട്ടി.

Content Summary : Sreenarayanguru Open University - Admissions Date Extended