യുകെയിലേക്ക് നഴ്സുമാർക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്സ് റിക്രൂട്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള അഭിമുഖങ്ങൾ ഒക്ടോബർ 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചി ഹോട്ടൽ ലേ-മെറിഡിയനിലും 17, 18 തീയതികളിൽ കർണാടകയിലെ മംഗളൂരുവിൽ ഹോട്ടൽ താജ് വിവാന്തയിലും റിക്രൂട്മെന്റ് നടക്കും. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിലേക്ക് നഴ്സുമാർക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്സ് റിക്രൂട്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള അഭിമുഖങ്ങൾ ഒക്ടോബർ 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചി ഹോട്ടൽ ലേ-മെറിഡിയനിലും 17, 18 തീയതികളിൽ കർണാടകയിലെ മംഗളൂരുവിൽ ഹോട്ടൽ താജ് വിവാന്തയിലും റിക്രൂട്മെന്റ് നടക്കും. 

നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ഐഇഎൽടിഎസ്, ഒഇടി യുകെ സ്കോറും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നിലവിൽ ഐഇഎൽടിഎസ്, ഒഇടി യോഗ്യത ഇല്ലാത്തവർക്കും ഈ പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാം. 

ADVERTISEMENT

ബയോഡേറ്റ, പരീക്ഷാ സ്കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ  സഹിതം uknhs.norka@kerala.gov.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ  (www.nifl.norkaroots.org) വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. റിക്രൂട്മെന്റ് പൂർണമായും സൗജന്യമാണ്. 

വിവരങ്ങൾക്ക് 24 മണിക്കൂറും വിളിക്കാം. ഇന്ത്യയിൽനിന്ന്: 18004253939.  വിദേശത്തുനിന്ന്: +91 8802012345 (മിസ്ഡ്‌ കോൾ). വാട്സാപ്: +91 8138087773.

content Summary :

Attention nursing graduates! NORCA ROOTS offers free recruitment for UK nursing jobs