ന്യൂഡൽഹി ∙ 10, 12 ബോർഡ് പരീക്ഷകൾക്കു ഒരുവർഷം 2 അവസരം നൽകണമെന്ന പുതിയ നിർദേശം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇപ്പോൾ 9,11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു മുതൽ ഇതു ബാധകമാകുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 10, 12 ബോർഡ് പരീക്ഷകൾക്കു ഒരുവർഷം 2 അവസരം നൽകണമെന്ന പുതിയ നിർദേശം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇപ്പോൾ 9,11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു മുതൽ ഇതു ബാധകമാകുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. 

അടുത്ത ഘട്ടത്തിൽ 9–ാം ക്ലാസ് മുതൽ 2 പരീക്ഷയെന്ന സംവിധാനം കൊണ്ടുവരും. 9 മുതൽ 12 വരെയുള്ള ക്ലാസുകളെ 8 സെമസ്റ്ററുകളായി തിരിച്ചുള്ള പരീക്ഷാരീതി ഭാവിയിൽ നടപ്പാക്കും. 9 മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകം പരിഷ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 3 മുതൽ 6 വരെ ക്ലാസുകളിലെയും 9, 11 ക്ലാസുകളിലെയും പുതിയ പുസ്തകം അടുത്ത വർഷം ലഭ്യമാകും. തൊട്ടടുത്ത അക്കാദമിക് വർഷത്തിൽ 7, 9, 10, 12 ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ ലഭ്യമാക്കും. സെക്കൻഡറി തലത്തിൽ മൂന്നു ഭാഷാ പഠനമെന്ന നിർദേശവും വരുന്ന അധ്യയന വർഷം മുതൽ നടപ്പാക്കും.

Content Summary:

Exciting News for Students! 2 Board Exam Opportunities Announced by Union Education Minister