മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയ ആദിമഘട്ടം മുതല്‍ തന്നെ കൂടെ ഉണ്ടായിരുന്ന ഒരു പ്രതിഭാസമാണ്‌ കുടിയേറ്റം. പല കാലഘട്ടങ്ങളില്‍ പല കാരണങ്ങള്‍ക്കായി മനുഷ്യന്‍ ഒരു സ്ഥലത്ത്‌ നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ കുടിയേറി പാര്‍ത്തു. ആദ്യമൊക്കെ അത്‌ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടിയായിരുന്നെങ്കില്‍

മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയ ആദിമഘട്ടം മുതല്‍ തന്നെ കൂടെ ഉണ്ടായിരുന്ന ഒരു പ്രതിഭാസമാണ്‌ കുടിയേറ്റം. പല കാലഘട്ടങ്ങളില്‍ പല കാരണങ്ങള്‍ക്കായി മനുഷ്യന്‍ ഒരു സ്ഥലത്ത്‌ നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ കുടിയേറി പാര്‍ത്തു. ആദ്യമൊക്കെ അത്‌ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടിയായിരുന്നെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയ ആദിമഘട്ടം മുതല്‍ തന്നെ കൂടെ ഉണ്ടായിരുന്ന ഒരു പ്രതിഭാസമാണ്‌ കുടിയേറ്റം. പല കാലഘട്ടങ്ങളില്‍ പല കാരണങ്ങള്‍ക്കായി മനുഷ്യന്‍ ഒരു സ്ഥലത്ത്‌ നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ കുടിയേറി പാര്‍ത്തു. ആദ്യമൊക്കെ അത്‌ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടിയായിരുന്നെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയ ആദിമഘട്ടം മുതല്‍ തന്നെ കൂടെ ഉണ്ടായിരുന്ന ഒരു പ്രതിഭാസമാണ്‌ കുടിയേറ്റം. പല കാലഘട്ടങ്ങളില്‍ പല കാരണങ്ങള്‍ക്കായി മനുഷ്യന്‍ ഒരു സ്ഥലത്ത്‌ നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ കുടിയേറി പാര്‍ത്തു. ആദ്യമൊക്കെ അത്‌ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടിയായിരുന്നെങ്കില്‍ പിന്നീട്‌ അവ രാജ്യവും സാമ്രാജ്യവും കോളനികളും വികസിപ്പിക്കുന്നതിന്റെ ഭാഗമായി. 

ഇന്നാകട്ടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച വിദ്യാഭ്യാസം നേടുന്നതിനും സുഖകരമായ ഉപജീവനത്തിനും സുരക്ഷിതമായ ചുറ്റുപാടുകള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട ജീവിതശൈലിക്കുമൊക്കെ വേണ്ടിയാണ്‌ മനുഷ്യര്‍ കുടിയേറുന്നത്‌. ഒത്തൊരുമയെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇന്നത്തെ ലോകസാഹചര്യത്തില്‍ പഠനത്തിനും സ്ഥിരതാമസത്തിനുമൊക്കെയായി വ്യത്യസ്‌ത രാജ്യങ്ങളിലേക്ക്‌ കുടിയേറുകയെന്നത്‌ തികച്ചും സാധ്യമായ ഒന്നാണ്‌.  

ADVERTISEMENT

വിദേശത്ത്‌ പുതിയൊരു ജീവിതം തുടങ്ങാനാഗ്രഹിക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങള്‍ കാനഡ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളാണെന്ന്‌ കാണാം. ഇത്‌ എന്തു കൊണ്ടാണെന്ന്‌ ചിന്തിച്ചിട്ടുണ്ടോ. കുടിയേറി പാര്‍ക്കുന്നവരുടെ പ്രതീക്ഷകളെയെല്ലാം നിറവേറ്റുന്ന രാജ്യങ്ങളാണ്‌ ഇവ രണ്ടും. എല്ലാക്കാലവും കുടിയേറ്റക്കാരെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച ഈ രാജ്യങ്ങള്‍ അന്യരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്‌ സ്വന്തം രാജ്യമാണെന്ന പ്രതീതിയും നല്‍കുന്നു. കുടിയേറ്റക്കാര്‍ക്ക്‌ മാത്രമല്ല രാജ്യാന്തര വിദ്യാര്‍ഥികളുടെ ഇടയിലും ഏറ്റവും ഡിമാന്‍ഡുള്ള രാജ്യങ്ങളാണ്‌ കാനഡയും ഓസ്‌ട്രേലിയയും. 

ഈ രാജ്യങ്ങളിലെ ആഗോള പ്രശസ്‌തമായ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാത്രമല്ല ഇതിന്‌ പിന്നില്‍. ഇവിടുത്തെ ഉയര്‍ന്ന ഗുണനിലവാരമുള്ള അധ്യാപന ശൈലിയും പഠനസമ്പ്രദായങ്ങളും വിദേശവിദ്യാഭ്യാസം സ്വപ്‌നം കാണുന്ന ഓരോ വിദ്യാര്‍ഥിയെയും ഇവിടേക്ക്‌ ആകര്‍ഷിക്കുന്നു. ഈ രാജ്യങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ബിരുദങ്ങള്‍ക്കുള്ള ആഗോള അംഗീകാരവും ഇവിടുത്തെ പഠനത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. 

കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും മറ്റ്‌ വികസിത രാജ്യങ്ങളിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വിശ്വാസപൂര്‍വം ആശ്രയിക്കാവുന്ന സ്ഥാപനമാണ്‌ ഇന്ത്യയിലും വിദേശത്തുമായി പടര്‍ന്നു കിടക്കുന്ന രാജ്യാന്തര ഏജന്‍സിയായ കാൻഅപ്രൂവ്. 25ലധികം വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ ഓവര്‍സീസ്‌ എജ്യുക്കേഷന്‍ ആന്‍ഡ്‌ ഇമ്മിഗ്രേഷന്‍ സ്ഥാപനം കുടിയേറ്റമെന്ന സ്വപ്‌നത്തെ സാക്ഷാത്‌ക്കരിക്കാനുള്ള ഓരോ ഘട്ടത്തിലും നിങ്ങളുടെ കൂടെ നില്‍ക്കുന്നു. 

കാനഡ മുതല്‍ കോട്ടയം വരെ നീളുന്ന സാന്നിധ്യം
കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയയിലെ വാന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാൻഅപ്രൂവിന്റെ കോര്‍പ്പറേറ്റ്‌ ശാഖ ദുബായില്‍ സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ തൃശൂരിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിന്‌ പുറമേ കൊച്ചി, കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കാൻഅപ്രൂവിന് ശാഖകളും ഉണ്ട്‌. കോയമ്പത്തൂര്‍, തിരുച്ചി, ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലും കാൻഅപ്രൂവ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. 

ADVERTISEMENT

ഒറ്റ മുറി ഓഫീസില്‍ നിന്ന്‌ തുടക്കം
തൃശൂരിലെ ഇമ്മിഗ്രേഷന്‍ വക്കീലായ അഡ്വ. പി.ആര്‍. ബിനോയ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ഒറ്റ മുറി ഓഫീസില്‍ ആരംഭിച്ച കാൻഅപ്രൂവ് ഇന്ന്‌ ആയിരക്കണക്കിന്‌ പേരുടെ കുടിയേറ്റ, വിദ്യാഭ്യാസ സ്വപ്‌നസാക്ഷാത്‌ക്കാരത്തിന്‌ സഹായിക്കുന്ന ബൃഹത്‌ സ്ഥാപനമാണ്‌. സമാനഹൃദയരായ നിരവധി പേരുടെ കഠിനപ്രയത്‌നവും പിന്തുണയും കൊണ്ട്‌ വളര്‍ന്ന്‌ വികസിച്ച ഈ സ്ഥാപനം CICC (College of Immigration and Citizenship Consultants) രജിസ്‌ട്രേഷനുള്ള മുന്‍നിര കനേഡിയന്‍ ബ്രാന്‍ഡുകളിലൊന്നാണ്‌ ഇന്ന്‌. 

സേവനങ്ങള്‍
കാനഡ പിആര്‍, കാനഡ ഓപ്പണ്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌, കാനഡ വിസിറ്റ്‌ വിസ, കാനഡ സൂപ്പര്‍ വിസ, കാനഡ ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ്‌, കാനഡ വര്‍ക്ക്‌ പെര്‍മിറ്റ്‌, കാനഡ സ്‌കില്‍ഡ്‌ മൈഗ്രേഷന്‍, ഓസ്‌ട്രേലിയ പിആര്‍, ഓസ്‌ട്രേലിയ സ്‌കില്‍ഡ്‌ മൈഗ്രേഷന്‍, ഓസ്‌ട്രേലിയ ഫാമിലി വിസ തുടങ്ങിയ സേവനങ്ങള്‍ കാനപ്രൂവ്‌ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ചു വരുന്നു. ഇതിനു പുറമേ അമേരിക്ക, യുകെ, ജര്‍മ്മനി, ന്യൂസിലാന്‍ഡ്‌, ഫ്രാന്‍സ്‌, മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും വിദേശപഠനത്തിനുള്ള സേവനങ്ങള്‍ കാൻഅപ്രൂവ് നല്‍കുന്നുണ്ട്‌. 

ഓരോ അപേക്ഷാര്‍ത്ഥിക്കും വ്യക്തിഗത ശ്രദ്ധ
തഴക്കവും പഴക്കവുമുള്ള ഇമ്മിഗ്രേഷന്‍ അറ്റോണികളും വിദഗ്‌ധ ഇമ്മിഗ്രേഷന്‍ കോഓര്‍ഡിനേറ്റര്‍മാരും ഓവര്‍സീസ്‌ എജ്യുക്കേഷന്‍ കൗണ്‍സിലര്‍മാരും അടങ്ങുന്നതാണ്‌ കാനപ്രൂവിന്റെ സംഘം. ഓരോ അപേക്ഷാര്‍ത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പഴുതടഞ്ഞ ഡോക്യുമെന്റേഷന്‍ പ്രക്രിയയും ഇവിടെ ഉറപ്പാക്കുന്നു. 

അപേക്ഷ പ്രക്രിയയിലെയും രേഖകളിലെയും കിറുകൃത്യത അനിശ്ചിതത്വത്തിന്‌ ഇടനല്‍കാതെ വിജയം ഉറപ്പാക്കുന്നു. കൗണ്‍സിലിങ്‌, യോഗ്യതകളുടെ പരിശോധന, പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സിന്റെ തിരഞ്ഞെടുപ്പ്‌, സര്‍വകലാശാല ഷോര്‍ട്ട്‌ലിസ്‌റ്റിങ്‌, ഐഇഎല്‍ടിഎസ്‌ പരിശീലനം, സിആര്‍എസ്‌ സ്‌കോര്‍ നിര്‍ണ്ണയം എന്നിങ്ങനെ വിദേശ പഠനത്തിനും കുടിയേറ്റത്തിനും ആവശ്യമായ ഓരോ കാര്യവും പ്രഫഷണല്‍ തികവോടെ പൂര്‍ത്തീകരിക്കാന്‍ കാൻഅപ്രൂവിലെ വിദഗ്‌ധ സംഘം സഹായിക്കുന്നു. 

Immigrate to Canada
ADVERTISEMENT

എന്തു കൊണ്ട്‌ കാൻഅപ്രൂവ്?
• വിസയ്‌ക്കുള്ള അപേക്ഷ സമയമേറെ എടുക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയയാണ്‌. കാൻഅപ്രൂവിലെ അനുഭവസമ്പന്നരായ കണ്‍സള്‍ട്ടന്റുമാര്‍ ഈ പ്രക്രിയ സുഗമമാക്കി എത്രയും വേഗം വിസ സ്വന്തമാക്കാന്‍ സഹായിക്കുന്നു. 

• ഓരോ രാജ്യത്തെയും കുടിയേറ്റ നിയമങ്ങള്‍ വ്യത്യസ്‌തവും അത്യന്തം കര്‍ശനവുമാണ്‌. ഇത്‌ കൃത്യമായി മനസ്സിലാക്കാതെ അപേക്ഷിക്കുന്നത്‌ ധനനഷ്ടത്തിനും വിസ നിരാകരണത്തിനും ഇടയാക്കാം. ഇവിടെ കാൻഅപ്രൂവ് പോലുള്ള പ്രഫഷണല്‍ ഏജന്‍സികള്‍ അപേക്ഷാര്‍ത്ഥികളുടെ രക്ഷയ്‌ക്കെത്തുന്നു. 

• വിസയില്‍ തന്നെ നിരവധി ഉപവിഭാഗങ്ങള്‍ ഉള്ളതിനാല്‍ തങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ വിസ കണ്ടെത്താന്‍ അപേക്ഷാര്‍ത്ഥികള്‍ ചിലപ്പോള്‍ കഷ്ടപ്പെടാറുണ്ട്‌. ഏറ്റവും അനുയോജ്യമായ വിസ കണ്ടെത്തി അപേക്ഷിക്കാന്‍ കാൻഅപ്രൂവിലെ  വിദഗ്‌ധര്‍ നിങ്ങളെ സഹായിക്കും. 

• അപൂര്‍ണ്ണവും കൃത്യവുമല്ലാത്ത വിസ അപേക്ഷകള്‍ സമയനഷ്ടത്തിന്‌ കാരണമാകാം. അപേക്ഷ തള്ളപ്പെട്ടാല്‍ വീണ്ടും വിസയ്‌ക്കായി അപേക്ഷിക്കേണ്ടിയും വരാം. ഏത്‌ സാഹചര്യത്തിലും വിസയ്‌ക്കുള്ള അപേക്ഷ ഫീസ്‌ ഗവണ്‍മെന്റുകള്‍ റീഫണ്ട്‌ ചെയ്യാറില്ല. വിസ അപേക്ഷകള്‍ കുറ്റമറ്റതാക്കി ധനനഷ്ടവും സമയനഷ്ടവും മനക്ലേശവും ഒഴിവാക്കാന്‍ കാൻഅപ്രൂവ് സഹായിക്കും. 

• ചില സാഹചര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനും ബന്ധപ്പെട്ട അധികൃതരുടെ അടുക്കല്‍ അഭിമുഖപരീക്ഷകള്‍ക്കിരിക്കാനും അപേക്ഷാര്‍ത്ഥികളോട്‌ ആവശ്യപ്പെട്ടെന്ന്‌ വരാം. ഇത്തരം സാഹചര്യങ്ങളില്‍ അപേക്ഷാര്‍ത്ഥികള്‍ക്ക്‌ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി ഇതിനെല്ലാം അവരെ തയ്യാറെടുപ്പിക്കാന്‍ കാനപ്രൂവിലെ എക്സ്പിരീയൻസ്ഡ് കണ്‍സൽറ്റന്റുമാർ അവരെ സഹായിക്കും. 

വിദേശത്തേക്ക്‌ പറക്കാനുള്ള നിങ്ങളുടെ സ്വപ്‌നം പൂവണിയിക്കാന്‍ ഇന്ന്‌ തന്നെ കാനപ്രൂവുമായി ബന്ധപ്പെടാം. ഒരു ക്ലിക്ക്‌ അകലെ വിദഗ്‌ധ കൗണ്‍സിലര്‍മാര്‍ നിങ്ങളുടെ സഹായത്തിനായി കാത്തിരിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:  www.canapprove.com
വിളിക്കുക : +91 75940 88000 , +91 85939 30255.
Email: enquiry@canapprove.com

English Summary:

CanApprove is one of the best immigration and education consultants with 25 years of experience, helping people to immigrate to Canada.