ഒക്ടോബറിൽ നടത്തിയ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in വഴി ഫലം അറിയാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കാനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഫീസ് സഹിതം പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിനു ഈ മാസം 22 ന് മുൻപ് സമർപ്പിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒക്ടോബറിൽ നടത്തിയ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in വഴി ഫലം അറിയാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കാനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഫീസ് സഹിതം പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിനു ഈ മാസം 22 ന് മുൻപ് സമർപ്പിക്കണം. 

സ്കൂളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ IExams ൽ പ്രിൻസിപ്പൽ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 24. പുനർമൂല്യനിർണയത്തിന് 500 രൂപ, ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് 300 രൂപ,സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ഫീസ് . അപേക്ഷ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോമുകൾ സ്കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭിക്കും.

English Summary:

Kerala Higher Secondary 1st Year Results Out