മലയാളം മിഷൻ ഡിസംബറിൽ നടത്തുന്ന നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷയ്ക്കായി ക്വസ്റ്റ്യൻ ബാങ്കും ഉത്തരസൂചികയും തയാറാക്കാൻ ഹൈസ്‌കൂളിൽ മലയാള ഭാഷ പഠിപ്പിക്കുന്ന അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മലയാളം മിഷൻ ഡിസംബറിൽ നടത്തുന്ന നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷയ്ക്കായി ക്വസ്റ്റ്യൻ ബാങ്കും ഉത്തരസൂചികയും തയാറാക്കാൻ ഹൈസ്‌കൂളിൽ മലയാള ഭാഷ പഠിപ്പിക്കുന്ന അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച പത്താം ക്ലാസ് പ്രാവീണ്യ തുല്യതാ പരീക്ഷയായിട്ടാണ് നീലക്കുറിഞ്ഞി പരീക്ഷ നടത്തുന്നത്.  ഡിസംബർ 4നു മുൻപ് മലയാളം മിഷൻ, ആർടെക് മീനാക്ഷി പ്ലാസ, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഇമെയിൽ: malayalammissionkerala01@gmail.com. 

ADVERTISEMENT

വെബ്സൈറ്റ് www.mm.kerala.gov.in. ഫോൺ: 8078920247.

Content Summary:

Join the Elite Educators: Contribute to the Neelakurinji SHD Question Bank