എംബിബിഎസ് ഒന്നാംവർഷ പരീക്ഷ പാസാകാൻ 2020–21 ബാച്ച് വിദ്യാർഥികൾക്ക് ഒരവസരം കൂടി അധികമായി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉത്തരവിറക്കി. നിലവിൽ ഒന്നാംവർഷ വിദ്യാർഥികൾക്കു പരമാവധി 4 അവസരമാണു നൽകുന്നത്. പുതിയ നിർദേശത്തോടെ 2020–21 വിദ്യാർഥികൾക്ക് 5 അവസരം ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ എംബിബിഎസ് ഒന്നാംവർഷ പരീക്ഷ പാസാകാൻ 2020–21 ബാച്ച് വിദ്യാർഥികൾക്ക് ഒരവസരം കൂടി അധികമായി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉത്തരവിറക്കി. നിലവിൽ ഒന്നാംവർഷ വിദ്യാർഥികൾക്കു പരമാവധി 4 അവസരമാണു നൽകുന്നത്. പുതിയ നിർദേശത്തോടെ 2020–21 വിദ്യാർഥികൾക്ക് 5 അവസരം ലഭിക്കും.

കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണു വിദ്യാർഥികൾ പ്രവേശനം നേടിയതെന്നും ഈ സാഹചര്യത്തിൽ ഇവർക്ക് അധികമായി ഒരവസരം കൂടി നൽകണമെന്നും കഴിഞ്ഞ എൻഎംസി കൗൺസിൽ യോഗത്തിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇളവ് പ്രത്യേക സാഹചര്യത്തിലാണെന്നും ഭാവിയിൽ ഇത്തരം ഇളവുണ്ടാകില്ലെന്നും എൻഎംസി വ്യക്തമാക്കി.

Content Summary:

National Medical Commission Grants Extra Exam Attempt for 2020-21 MBBS Students