പ്ലസ് വൺ തുല്യത ഇംപ്രൂവ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ∙ നവംബറിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.results.kerala.nic.in. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 20 വരെ അപേക്ഷിക്കാം. ഫോം ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. പരീക്ഷാ കേന്ദ്രത്തിലെ പ്രിൻസിപ്പലിനാണ്

തിരുവനന്തപുരം ∙ നവംബറിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
www.results.kerala.nic.in. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 20 വരെ അപേക്ഷിക്കാം.
ഫോം ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. പരീക്ഷാ കേന്ദ്രത്തിലെ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്.