തിരുവനന്തപുരം∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ എൻഎസ്എസ് സഹവാസ ക്യാംപുകൾക്ക് തുടക്കം. ഒരാഴ്ച നീളുന്ന ക്യാംപുകൾ ജനുവരി 1 വരെയാണ്. ക്രിസ്മസ് അവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നതും അന്നാണ്. ക്യാംപുകളിൽ കുട്ടികൾ താമസിക്കുന്നതിനാൽ അവസാന ദിവസം ക്യാംപിനൊപ്പം ക്ലാസും എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ എൻഎസ്എസ് സഹവാസ ക്യാംപുകൾക്ക് തുടക്കം. ഒരാഴ്ച നീളുന്ന ക്യാംപുകൾ ജനുവരി 1  വരെയാണ്. ക്രിസ്മസ് അവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നതും അന്നാണ്. ക്യാംപുകളിൽ കുട്ടികൾ താമസിക്കുന്നതിനാൽ അവസാന ദിവസം ക്യാംപിനൊപ്പം ക്ലാസും എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ. 

ഇക്കാര്യത്തിൽ ഇനിയും പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. 5 ദിവസത്തിൽ കൂടുതൽ ക്യാംപ് നടത്തുന്നുണ്ടെങ്കിൽ സ്കൂളുകൾ സ്വന്തം നിലയിൽ ചെലവ് കണ്ടെത്തണമെന്നാണു നിർദേശം. 5 ദിവസത്തെ ഫണ്ട് ഉപയോഗിച്ച് ഒരാഴ്ചത്തെ ക്യാംപ് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതിനെതിരെ സ്കൂൾ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.

Content Summary:

Week-Long NSS Sahavasa Camps Clash with School Reopening