കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾക്കു 31 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം. ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in ∙ യോഗ്യത: എൻജിനീയറിങ് ബിരുദം. അവസാനവർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾക്കു 31 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം. ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in

യോഗ്യത: എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബ്രാഞ്ച് വിശദാംശങ്ങളും ശാരീരിക യോഗ്യതയും വെബ്സൈറ്റിൽ. 
∙ പ്രായം: 2024 ഒക്ടോബർ ഒന്നിന് 20–27.
∙ തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. 

ADVERTISEMENT

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ, ഏതെങ്കിലും ബിരുദവുമാണു യോഗ്യത.

Content Summary :

Join the Indian Army: Applications Open for Short Service Commission Technical Courses - Men & Women