2022-23 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായും പ്ലസ് ടു പരീക്ഷയിൽ രണ്ടാം ഭാഷയായും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള സ്കോളർഷിപ്പിന് 9 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്നവരും സ്ഥിരതാമസക്കാരുമായിരിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 2022-23 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായും പ്ലസ് ടു പരീക്ഷയിൽ രണ്ടാം ഭാഷയായും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള സ്കോളർഷിപ്പിന് 9 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്നവരും സ്ഥിരതാമസക്കാരുമായിരിക്കണം.

∙ സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐകളിൽ ഒന്ന്/രണ്ട് വർഷ കോഴ്‌സുകളിൽ പഠിക്കുന്ന കേരളത്തിൽ സ്ഥിരം താമസക്കാരായ മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി വിദ്യാർഥികൾക്ക് ഫീസ് മടക്കിക്കിട്ടാൻ 5 വരെ അപേക്ഷിക്കാം. 

ADVERTISEMENT

∙ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, പിജി, പ്രഫഷനൽ കോഴ്‌സുകൾ എന്നിവയിലെ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിദ്യാർഥിനികൾക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ് / ഹോസ്റ്റൽ സ്‌റ്റൈപൻഡ് (റിന്യൂവൽ) പുതുക്കുന്നതിന് 5 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് : www.minoritywelfare.kerala.gov.in, 0471 2300524, 0471 2302090

Content Summary :

Maximize Your Academic Achievements: A+ Students with Urdu Proficiency in Kerala Eligible for Exciting Scholarships