കൊമേഴ്സ് മേഖലയിലെ പ്രൊഫഷണൽ കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം നൽകുന്നതിനോടൊപ്പം വിദ്യാർഥികളുടെ അഭിരുചി, മത്സര ക്ഷമത, കഴിവുകൾ എന്നിവ കണ്ടെത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിജയികളെ കാത്തിരിക്കുന്നത് പത്തു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. ഫെബ്രുവരി 11നായിരിക്കും ഈ പരിപാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊമേഴ്സ് മേഖലയിലെ പ്രൊഫഷണൽ കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം നൽകുന്നതിനോടൊപ്പം വിദ്യാർഥികളുടെ അഭിരുചി, മത്സര ക്ഷമത, കഴിവുകൾ എന്നിവ കണ്ടെത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിജയികളെ കാത്തിരിക്കുന്നത് പത്തു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. ഫെബ്രുവരി 11നായിരിക്കും ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഓൺലൈൻനായും Triple I യുടെ ആപ്പ് വഴി ആയിരിക്കും പരിപാടി നടക്കുന്നത്. കേരളത്തിലുടനീളം ഉള്ള 200–ൽ അധികം സ്കൂളുകളിലെ ആയിരത്തിലധികം Plus 1, Plus 2 വിദ്യാർഥികളാണ് പരിപാടിയുടെ ഭാഗമാകുന്നത്.  

കൊമേഴ്സിന്റെ ആഗോള തലത്തിലുള്ള സാധ്യതകൾ അറിയാനും, കോമേഴ്‌സ് മേഖലയിലെ ജോലി സാധ്യതകൾ മനസ്സിലാക്കാനും ഈ പരിപാടിയിലൂടെ സാധ്യമാണ്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ ഈ കാലഘട്ടത്തിൽ കൊമേഴ്സ് അനുബന്ധമായ പ്രൊഫഷനുകളുടെ വളർച്ചയെയും, നിലനിൽപ്പിനെയും കുറിച്ചുള്ള ചർച്ചകൾ സജീവമായി നിലനിർത്താനും ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ ഏത് സ്ട്രീമിലുള്ള വിദ്യാർഥികൾക്കും ഏറ്റവും മികച്ച കരിയർ തന്നെ നേടിയെടുക്കാൻ പ്രാപ്തരാക്കുന്ന CA,CMA,CS, ACCA എന്നീ കോഴ്‌സുകളെ കുറിച്ച് കൃത്യമായ ധാരണയും ഈ പരിപാടിയിലൂടെ ലഭിക്കുന്നതാണ്.  കേരളത്തിലെ പ്രൊഫഷണൽ അക്കൗണ്ടിങ് കോഴ്സുകൾക്ക് ഏറ്റവും മികച്ച കോച്ചിങ് നൽകിവരുന്ന സ്ഥാപനമായ Triple I Commerce Academyയാണ് മലയാള മനോരമയോടൊപ്പം ചേർന്ന് കോമേഴ്‌സ് ഒളിംപ്യാഡിനു തുടക്കം കുറിച്ചിരിക്കുന്നത്.  

കൊമേഴ്സ് മേഖലയിൽ ഏറ്റവും നൂതനമായ രീതിയിൽ വിദ്യാർഥികളെ പരിശീലിപ്പിച്ചു പ്രാപതരാക്കുന്ന കേരളത്തിലെ മുൻനിര സ്ഥാപനമാണ് Triple I.  കൊമേഴ്സ് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വരാൻ Triple I ക്കു കഴിഞ്ഞിട്ടുണ്ട്.   കേരളത്തിലെ ഏറ്റവും മികച്ച CA Inter Result ആണ് Triple i ക്ക് ഈ വർഷം കരസ്ഥമാക്കാൻ കഴിഞ്ഞത്.  

ADVERTISEMENT

CA Foundation കഴിഞ്ഞ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ CA Inter Bridge Course ആണ് Triple I യുടെ ഏറ്റവും പുതിയ പദ്ധതികളിലൊന്ന്. നേരത്തെ തുടങ്ങി വേഗത്തിൽ വിജയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. Triple I യിൽ CA Inter പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടങ്ങിയതിനാൽ CA Foundation റിസൾട്ട് വന്ന് അടുത്ത ഘട്ടത്തിലേക്ക് പോകാൻ തയ്യാറായി ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ തുടങ്ങി അപ്ലൈ ചെയ്യാവുന്നതാണ്.

കൊമേഴ്സ് ഒളിംപ്യാഡിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക