കൊച്ചി:കോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി ക്യാംപസിൽ പ്രഫഷനലുകൾക്ക് എംബിഎ ചെയ്യാൻ അവസരം. ഇപിജിപി എന്നാണു പ്രോഗ്രാമിന്റെ പേര്.ഏതെങ്കിലും മേഖലയിൽ ബാച്‌ലേഴ്സ് ബിരുദമാണു യോഗ്യത. സിഎ, അനുബന്ധ സർട്ടിഫിക്കേഷനുകളും പരിഗണിക്കും. കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യ സിജിപിഎയോ വേണം. ബിരുദം നേടിയ ശേഷം 3 വർഷമെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചികോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി ക്യാംപസിൽ പ്രഫഷനലുകൾക്ക് എംബിഎ ചെയ്യാൻ അവസരം. ഇപിജിപി എന്നാണു പ്രോഗ്രാമിന്റെ പേര്.ഏതെങ്കിലും മേഖലയിൽ ബാച്‌ലേഴ്സ് ബിരുദമാണു യോഗ്യത. 

സിഎ, അനുബന്ധ സർട്ടിഫിക്കേഷനുകളും പരിഗണിക്കും. കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യ സിജിപിഎയോ വേണം. ബിരുദം നേടിയ ശേഷം 3 വർഷമെങ്കിലും മാനേജീരിയൽ / സംരംഭകത്വ / പ്രഫഷനൽ മേഖലകളിൽ തൊഴിൽപരിചയം വേണം.വാരാന്ത്യ, സായാഹ്ന രീതികളിൽ ക്ലാസ് തിരഞ്ഞെടുക്കാൻ അവസരമുണ്ട്.സായാഹ്ന ക്ലാസിന് 21 വരെയും വാരാന്ത്യ ക്ലാസിന് മാർച്ച് 25 വരെയും അപേക്ഷ നൽകാം.

Content Summary:

IIM Kozhikode's EPGP in Kochi Welcomes Professionals from All Fields