തിരുവനന്തപുരം :എംബിഎ പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെമാറ്റ് സെഷൻ 2024) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷയിലെ അപാകത മൂലം ചിലരുടെ അഡ്മിറ്റ് കാർഡ് തടഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം :  എംബിഎ പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെമാറ്റ് സെഷൻ 2024) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷയിലെ അപാകത മൂലം ചിലരുടെ അഡ്മിറ്റ് കാർഡ് തടഞ്ഞു വച്ചിട്ടുണ്ട്. വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് 2 മണിക്കു മുൻപ് അപാകത പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കും.

Content Summary:

KMAT 2024 Admit Cards Available Online at cee.kerala.gov.in – Find Out How