കുട്ടിക്കാനം ∙ മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും റോട്ടറി ഡിസ്ട്രിക്ട് 3211–ഉം ചേർന്ന് കുട്ടിക്കാനം മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ഡിസ്ട്രിക്ട് റൈല’ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ‍ഡോ. ജി. സുമിത്രൻ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കാനം ∙ മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും റോട്ടറി ഡിസ്ട്രിക്ട് 3211–ഉം ചേർന്ന് കുട്ടിക്കാനം മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ഡിസ്ട്രിക്ട് റൈല’ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ‍ഡോ. ജി. സുമിത്രൻ ഉദ്ഘാടനം ചെയ്തു. മനോരമ ഓൺലൈൻ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, ഡിസ്ട്രിക്ട് റൈല ചെയർമാൻ നവീൻ സണ്ണി അലക്സ്, മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രിൻസ് വർഗീസ്, മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. വി.െഎ. ജോർജ് എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി 24, 25 തീയതികളിലായി കോളജിൽ നടത്തുന്ന ലീഡർഷിപ് ട്രെയിനിങ് പ്രോഗ്രാമിൽ 18 നും 24 നും ഇടയ്ക്കു പ്രായമുളള വിദ്യാർഥികളാണ് പങ്കെടുക്കുക. 

ഇടുക്കി സബ് കലക്ടര്‍ ഡോ. അരുൺ എസ്.നായർ, നടനും നിർമാതാവുമായ വിജയ് ബാബു, നടനും തിരക്കഥാകൃത്തുമായ ആദർശ് സുകുമാരൻ, സോൾ ആൻഡ് സേര സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഒാഫിസറുമായ തനൂറ ശ്വേത മേനോൻ, റോഷ് ഡോട് എെഎ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഒാഫിസറുമായ ഡോ. റോഷി ജോൺ, സിലിസിയം സർക്യൂട്ട്സ് സഹസ്ഥാപകനും ഡയറക്ടറുമായ റിജിൻ ജോൺ, യൂണിക് വേൾഡ് റോബട്ടിക്സ് സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഒാഫിസറുമായ ബാൻസൺ തോമസ് ജോർജ്, ജെസിഐ ഇന്റർനാഷനൽ ട്രെയിനർ ചെറിയാൻ വർഗീസ്, മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി  ഡയറക്ടർ പ്രിൻസ് വർഗീസ്, മനോരമ ഓൺലൈൻ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ ക്ലാസുകൾ നയിക്കും.  നേതൃത്വ പരിശീലന ക്ലാസുകളുമുണ്ടാകും. വിദ്യാർഥികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനും അവസരമുണ്ട്. മികവ് പ്രകടിപ്പിക്കുന്നവർക്ക് അവാർഡും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. 

English Summary:

Manorama Online Rotary International District 3211 RYLA Inaugural Session