തിരുവനന്തപുരം : സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് ഹോസ്റ്റൽ സ്റ്റൈപൻഡിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഇന്ന് അവസാനിക്കും. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം :  സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് ഹോസ്റ്റൽ സ്റ്റൈപൻഡിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഇന്ന് അവസാനിക്കും. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗക്കാർക്കാണ് അവസരം. കുടുംബ വാർഷിക വരുമാനം  8 ലക്ഷം രൂപയിൽ കവിയരുത്. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2300524, 0471-2302090.

English Summary:

Last Day to Apply for the Muhammad Koya Hostel Stipend