തിരുവനന്തപുരം : കഴിഞ്ഞ അധ്യയന വർഷത്തെ കീം (കേരള മെഡിക്കൽ / എൻജിനീയറിങ്) പ്രവേശനവുമായി ബന്ധപ്പെട്ടു ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവരിൽ ഇതുവരെ അക്കൗണ്ട് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്തവർക്കും വിവരങ്ങൾ തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നു. അർഹരുടെ ലിസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം :  കഴിഞ്ഞ അധ്യയന വർഷത്തെ കീം (കേരള മെഡിക്കൽ / എൻജിനീയറിങ്) പ്രവേശനവുമായി ബന്ധപ്പെട്ടു  ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവരിൽ ഇതുവരെ അക്കൗണ്ട് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്തവർക്കും വിവരങ്ങൾ തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നു. അർഹരുടെ ലിസ്റ്റ് വെബ്സൈറ്റിൽ. www.cee.kerala.gov.in ലെ ‘കെഇഎഎം 2023 കാൻഡിഡേറ്റ് പോർട്ടൽ’ എന്ന ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 21നു വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.

English Summary:

KEAM Refund Alert: Eligible Candidates Must Update Bank Info by 5 PM, 21st