തിരുവനന്തപുരം : ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതലാക്കി പുനഃക്രമീകരിച്ചു. ഏപ്രിൽ 1 മുതലായിരുന്നു തീരുമാനിച്ചിരുന്നത്. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റെ ക്യാംപ് ഷെഡ്യൂൾ അനുസരിച്ച് മൂല്യനിർണയ കേന്ദ്രങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് ഈസ്റ്റർ ദിനമായ 31നും ഡ്യൂട്ടി നിശ്ചയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരംഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതലാക്കി പുനഃക്രമീകരിച്ചു.  ഏപ്രിൽ 1 മുതലായിരുന്നു തീരുമാനിച്ചിരുന്നത്. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റെ ക്യാംപ് ഷെഡ്യൂൾ അനുസരിച്ച് മൂല്യനിർണയ കേന്ദ്രങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് ഈസ്റ്റർ ദിനമായ 31നും ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. ഇത് പരാതികൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണു പുനഃക്രമീകരിച്ചത്. എസ്എസ്എൽസി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയവും ഏപ്രിൽ 3 മുതലാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും ക്യാംപുകളുടെ പ്രവർത്തനമെന്നും ഈസ്റ്റർ ദിനത്തിൽ അധ്യാപകർക്ക് മൂല്യനിർണയ ക്യാംപുകളിൽ ഡ്യൂട്ടിയുണ്ടാകുമെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

English Summary:

Higher Secondary Evaluation Duties Rescheduled, No Clash with Easter