അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പൊതു പരീക്ഷയിൽ (സിയുഇടി-യുജി) 2 പുതിയ വിഷയങ്ങൾകൂടി. (1) ഫാഷൻ സ്റ്റഡീസ്, കോഡ് 328 (2) ടൂറിസം, കോഡ് 329 അപേക്ഷ സമർപ്പിച്ചു കഴിഞ്ഞവർക്ക് തിരുത്തലിന് അനുവദിക്കുന്ന സമയം പുതിയ കോഴ്സുകൾ ആവശ്യമെങ്കിൽ കൂട്ടിച്ചേർക്കാം. ഇങ്ങനെ കൂട്ടിച്ചേർക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പൊതു പരീക്ഷയിൽ (സിയുഇടി-യുജി) 2 പുതിയ വിഷയങ്ങൾകൂടി.
(1) ഫാഷൻ സ്റ്റഡീസ്, കോഡ് 328
(2) ടൂറിസം, കോഡ് 329

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞവർക്ക് തിരുത്തലിന് അനുവദിക്കുന്ന സമയം പുതിയ കോഴ്സുകൾ ആവശ്യമെങ്കിൽ കൂട്ടിച്ചേർക്കാം. ഇങ്ങനെ കൂട്ടിച്ചേർക്കുമ്പോൾ കൂടുതൽ ഫീ അടയ്ക്കേണ്ടി വരാം. ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സർവകലാശാലകളുടെയും, ലഭ്യമായ കോഴ്സുകളുടെയും ലിസ്റ്റിൽ വരുന്ന മാറ്റങ്ങളറിയാൻ ഇടയ്ക്കിടെ വെബ്സൈറ്റ് നോക്കണം. ഹെൽപ് ലൈൻ : 011-40759000; cuet-ug@nta.ac.in. വെബ് : https://exams.nta.ac.in/CUET-UG.

English Summary:

CUET-UG Introduces New Eligibility Tests