ജർമനിയിലെ ലിൻഡൗവിൽ നൊബേൽ ജേതാക്കളുമായി സംവദിക്കാൻ ഇന്ത്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 15 ഗവേഷകരിൽ കേരളത്തിൽനിന്നു 3 പേർ. പത്തനംതിട്ട സ്വദേശി നവ്യ സാറാ കുര്യൻ, കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി അമൽ അബ്ദുറഹ്മാൻ, തിരുവനന്തപുരം ബാലരാമപുരം സ്വദേശി ബി.അമൃത കൃഷ്ണൻ എന്നിവർക്കാണ് അപൂർവ അവസരം. കൊച്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമനിയിലെ ലിൻഡൗവിൽ നൊബേൽ ജേതാക്കളുമായി സംവദിക്കാൻ ഇന്ത്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 15 ഗവേഷകരിൽ കേരളത്തിൽനിന്നു 3 പേർ. പത്തനംതിട്ട സ്വദേശി നവ്യ സാറാ കുര്യൻ, കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി അമൽ അബ്ദുറഹ്മാൻ, തിരുവനന്തപുരം ബാലരാമപുരം സ്വദേശി ബി.അമൃത കൃഷ്ണൻ എന്നിവർക്കാണ് അപൂർവ അവസരം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഫിസിക്സ് വകുപ്പിലെ ഗവേഷണ വിദ്യാർഥിയാണ് നവ്യ. കോഴിക്കോട് ഫാറൂഖ് കോളജ് അസ്ട്രോഫിസിക്സ് ഗവേഷണ വിദ്യാർഥിയാണ് അമൽ. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ ഫിസിക്സിൽ ഗവേഷണം പൂർത്തിയാക്കിയയാളാണ് അമൃത.
എല്ലാ വർഷവും നാൽപതോളം നൊബേൽ ജേതാക്കളും 600 യുവ ശാസ്ത്രഗവേഷകരും പങ്കെടുക്കുന്ന പരിപാടിയാണ് ലിൻഡൗ നൊബേൽ ലോറിയറ്റ് മീറ്റിങ്. ജൂൺ 30 മുതൽ ജൂലൈ 5 വരെയാണ് ഈ വർഷത്തെ സമ്മേളനം.

English Summary:

Kerala's aspiring scientists ready to shine amongst Nobel Laureates in Germany