CISCE postpones class 12 Psychology exam due to missing question papers from a centre

CISCE postpones class 12 Psychology exam due to missing question papers from a centre

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്നു (27 മാർച്ച് 2024) നടക്കേണ്ടിയിരുന്ന ഐഎസ്‌സി (12–ാം ക്ലാസ്) സൈക്കോളജി പരീക്ഷ മാറ്റിവച്ചു. ഒരു പരീക്ഷാകേന്ദ്രത്തിലെ ചോദ്യക്കടലാസ് നഷ്ടപ്പെട്ട സാഹചര്യത്തിലാണു സിഐഎസ്‌സിഇ ബോർഡിന്റെ തീരുമാനം. പകരം ഏപ്രിൽ 4ന് ഉച്ചയ്ക്കു രണ്ടിനു പരീക്ഷ നടക്കും. നിലവിലെ ചോദ്യക്കടലാസ് സ്കൂളുകൾ പരീക്ഷാ കൺവീനർമാർക്കു കൈമാറണമെന്നു നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 26നു നിശ്ചയിച്ചിരുന്ന കെമിസ്ട്രി പരീക്ഷയും മണിക്കൂറുകൾ മുൻപു മാറ്റിയിരുന്നു. ഉച്ചയ്ക്കു 2നു നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിയെന്ന വിവരം സ്കൂളുകൾക്കു പന്ത്രണ്ടരയോടെയാണു ലഭിച്ചത്. ഏപ്രിൽ 3നു തീരേണ്ടിയിരുന്ന പരീക്ഷ ഇനി ഒരു ദിവസം വൈകിയേ പൂർത്തിയാകൂ

English Summary:

CISCE postpones class 12 Psychology exam due to missing question papers from a centre