കോട്ടയം ∙ ഐഎഎസ്, ഐപിഎസ് എന്നിവ ഉൾപ്പെടെയുള്ള യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷകൾക്കായി മനോരമ ഇയർബുക്ക് ടീം തയാറാക്കിയ ‘പ്രിലിംസ് വിന്നർ’ യുപിഎസ്‌സി സിലക്‌ഷൻ ബോർഡ് മുൻ ചെയർമാൻ റോയ് പോൾ പ്രകാശനം ചെയ്തു. 2013 മുതൽ 11 വർഷത്തെ ജനറൽ സ്റ്റഡീസ് ഒന്നും രണ്ടും പേപ്പറുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഐഎഎസ്, ഐപിഎസ് എന്നിവ ഉൾപ്പെടെയുള്ള യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷകൾക്കായി മനോരമ ഇയർബുക്ക് ടീം തയാറാക്കിയ ‘പ്രിലിംസ് വിന്നർ’ യുപിഎസ്‌സി  സിലക്‌ഷൻ ബോർഡ് മുൻ ചെയർമാൻ റോയ് പോൾ പ്രകാശനം ചെയ്തു. 2013 മുതൽ 11 വർഷത്തെ ജനറൽ സ്റ്റഡീസ് ഒന്നും രണ്ടും പേപ്പറുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയതാണ് മാഗസീൻ സൈസിൽ 776 പേജുള്ള പുസ്തകം. 

മുൻപ് സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്ക് ഇത്തരം സഹായഗ്രന്ഥങ്ങൾ ലഭ്യമായിരുന്നില്ലെന്നു റോയ് പോൾ പറഞ്ഞു. കേരളത്തിലെ പുതിയ തലമുറയ്ക്ക് പഠനസാഹചര്യങ്ങളും സൗകര്യങ്ങളും ഏറെയുണ്ടെങ്കിലും അതിന് ആനുപാതികമായി സിവിൽ സർവീസിൽ യുവാക്കൾ എത്തുന്നില്ല. പഠനം അനായാസമാക്കുന്നതിന് ഉത്തരങ്ങളിലേക്കുള്ള വഴികൾ (എക്സ്പ്ലെയ്നർ) കൂടി വിശദീകരിച്ചാണ് പ്രിലിംസ് വിന്നർ തയാറാക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉത്തരമെഴുതാനുള്ള പരിശീലനവും പരീക്ഷാസമ്പ്രദായത്തിലെ മാറ്റങ്ങൾക്കനുസരിച്ച് എഴുതേണ്ടതെങ്ങനെയെന്ന വിശകലനവുമുണ്ട്. ആമസോൺ, manoramabooks.com, മനോരമ ഏജന്റുമാർ മുഖേന പുസ്തകം വാങ്ങാം.  

English Summary:

Manorama Books' 'Prelims Winner' Released