ന്യൂഡൽഹി : ബിഎഡ് ബിരുദം മാത്രമുള്ളവർ പ്രൈമറി സ്കൂൾ (1-5 ക്ലാസ്) അധ്യാപകരാകാൻ അയോഗ്യരാണെന്ന ഉത്തരവിന് മുൻകാല പ്രാബല്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബിഎഡ് യോഗ്യതയെന്ന പരസ്യത്തെ തുടർന്ന് രാജസ്ഥാനിൽ സർവീസിൽ പ്രവേശിച്ചവരെ ഈ ഉത്തരവു ബാധിക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി : ബിഎഡ് ബിരുദം മാത്രമുള്ളവർ പ്രൈമറി സ്കൂൾ (1-5 ക്ലാസ്) അധ്യാപകരാകാൻ അയോഗ്യരാണെന്ന ഉത്തരവിന് മുൻകാല പ്രാബല്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബിഎഡ് യോഗ്യതയെന്ന പരസ്യത്തെ തുടർന്ന് രാജസ്ഥാനിൽ സർവീസിൽ പ്രവേശിച്ചവരെ ഈ ഉത്തരവു ബാധിക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ വിശദീകരണം. കഴിഞ്ഞവർഷം ഓഗസ്റ്റ് 11നു രാജസ്ഥാനിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. 

ബിഎഡുകാർക്ക് 1 മുതൽ 5 വരെ ക്ലാസുകളിൽ അധ്യാപകരാകാമെന്നു നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) 2018 ൽ വിജ്ഞാപനമിറക്കിയിരുന്നു. അതിനു പിന്നാലെ രാജസ്ഥാൻ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്ന് (ആർടെറ്റ്) ബിഎഡുകാരെ ഒഴിവാക്കിയതാണു ഹൈക്കോടതിയിൽ ആദ്യം ചോദ്യംചെയ്യപ്പെട്ടത്.

English Summary:

Supreme Court Rules: B.E.D Degree Holders Retain Right to Teach Primary - New Order Not Retroactive