തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങ ളിലെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളിൽ മലയാള ഭാഷാസ്വാദനവും വായനാശീലവും പ്രോൽസാഹിപ്പിക്കാൻ ‘മലയാള മധുരം’ പദ്ധതിയുമായി സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ). പഠനത്തിരക്ക് ഒഴിഞ്ഞ മധ്യവേനൽ അവധിക്കാലത്തു കുട്ടികൾക്ക് അവരുടെ ഭാഷാ ജ്ഞാനത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങ ളിലെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളിൽ മലയാള ഭാഷാസ്വാദനവും വായനാശീലവും പ്രോൽസാഹിപ്പിക്കാൻ ‘മലയാള മധുരം’ പദ്ധതിയുമായി സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ). പഠനത്തിരക്ക് ഒഴിഞ്ഞ മധ്യവേനൽ അവധിക്കാലത്തു കുട്ടികൾക്ക് അവരുടെ ഭാഷാ ജ്ഞാനത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ചെറിയ കഥാ–കവിതാ പുസ്തകങ്ങൾ വീട്ടിലേക്കു കൊടുത്തുവിടുന്നതാണു പദ്ധതി. ഇത് വായിച്ചതിന്റെ ആസ്വാദനം വിഡിയോ ആയും ഓഡിയോ ആയും ചിത്ര രചനയിലൂടെയും സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കാം. 

ആഴ്ചയിൽ ഒരു പുസ്തകം എന്ന കണക്കിൽ ഓരോ കുട്ടിയും രണ്ടു മാസം കൊണ്ട് 8 പുസ്തകങ്ങളെങ്കിലും വായിക്കാൻ വഴിയൊരുക്കുകയാണു ലക്ഷ്യം. പദ്ധതിക്കായി ഒൻപതിനായിരത്തിലേറെ സ്കൂളുകളിൽ 71 കഥാ പുസ്തകങ്ങൾ വീതം എസ്എസ്കെ വിതരണം ചെയ്തു .  കുട്ടികളെ അവധിക്കാല കളികൾക്കൊപ്പം ഇതും ആസ്വദിച്ചു ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടതെന്നു എസ്എസ്കെ ഡയറക്ടർ ഡോ.എ.ആർ.സുപ്രിയ പറഞ്ഞു.  എസ്എസ്കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

English Summary:

Malayala Maduram: SSK's Innovative Project to Ignite a Love for Reading in Young Minds