കൊല്ലം :ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 ജനുവരിയിൽ അഡ്മിഷൻ നേടിയ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷകളുടെയും റജിസ്ട്രേഷൻ തുടങ്ങി. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു പിഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം :  ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 ജനുവരിയിൽ അഡ്മിഷൻ നേടിയ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷകളുടെയും റജിസ്ട്രേഷൻ തുടങ്ങി. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു പിഴ കൂടാതെ 25 വരെയും പിഴയോടുകൂടി മേയ് 2 വരെയും യൂണിവേഴ്സിറ്റി വെബ്സൈറ്റ് ( www.sgou.ac.in or erp.sgou.ac.in ) വഴി അപേക്ഷിക്കാം. നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാർഥികൾ പരീക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. റജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിലും പഠന കേന്ദ്രങ്ങളിലും ലഭ്യമാണ്. റജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക്: e23@sgou.ac.in, 9188920013, 9188920014.

English Summary:

SN Open University Opens Doors for Exam Registration