ന്യൂഡൽഹി : സിവിൽ സർവീസിൽ ഇക്കുറി ആകെ 1016 പേരെയാണ് വിവിധ തസ്തികകളിലേക്കായി ശുപാർശ ചെയ്തിരിക്കുന്നത്. 664 പുരുഷന്മാർ, 352 വനിതകൾ. ആദ്യ 25ൽ 10 വനിതകളുണ്ട്. ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ 115 പേർക്കുമാണു ശുപാർശ ലഭിച്ചത്. ഇക്കുറി ഐഎഎസിൽ 180

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി : സിവിൽ സർവീസിൽ ഇക്കുറി ആകെ 1016 പേരെയാണ് വിവിധ തസ്തികകളിലേക്കായി ശുപാർശ ചെയ്തിരിക്കുന്നത്. 664 പുരുഷന്മാർ, 352 വനിതകൾ. ആദ്യ 25ൽ 10 വനിതകളുണ്ട്. ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ 115 പേർക്കുമാണു ശുപാർശ ലഭിച്ചത്. ഇക്കുറി ഐഎഎസിൽ 180 ഒഴിവുകളും ഐഎഫ്എസിൽ 37 ഒഴിവുകളും ഐപിഎസിൽ 200 ഒഴിവുകളും ഉൾപ്പെടെ 1143 തസ്തികകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആദ്യ അഞ്ചിൽ 3 ഐപിഎസുകാർ
സിദ്ധാർഥ് രാംകുമാർ ഉൾപ്പെടെ ആദ്യ 5 റാങ്കിലുള്ള 3 പേർ നിലവിൽ ഐപിഎസ് നേടി ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമിയിൽ പരിശീലനം നേടുന്നതിനിടെയാണു വീണ്ടും പരീക്ഷയെഴുതിയത്.

English Summary:

Trailblazing Female Candidates Shine in Top 25 for Civil Services