തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനത്തിന് മേയ് 20ന് തുടക്കമാകും. ഹയർ സെക്കൻഡറി അധ്യാപകർക്ക് 6 വർഷമായി പരിശീലന പരിപാടികളില്ലായിരുന്നു. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും 4 ദിവസം നീണ്ടുനിൽക്കുന്ന നോൺ-റസിഡൻഷ്യൽ പരിശീലനം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. 14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനത്തിന് മേയ് 20ന് തുടക്കമാകും.  ഹയർ സെക്കൻഡറി അധ്യാപകർക്ക് 6 വർഷമായി പരിശീലന പരിപാടികളില്ലായിരുന്നു. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും 4 ദിവസം നീണ്ടുനിൽക്കുന്ന നോൺ-റസിഡൻഷ്യൽ പരിശീലനം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. 14 ജില്ലകളിലായി 28,028 അധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ  പ്രിൻസിപ്പൽമാർക്ക് പ്രത്യേക പരിശീലനം നൽകും.

കീം: അപേക്ഷ ഇന്ന് 5 വരെ മാത്രം
തിരുവനന്തപുരം∙ ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം) ഇന്ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. ഇനി സമയം നീട്ടില്ല. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു കൂടുതൽ കോഴ്സുകൾ ചേർക്കാൻ പിന്നീട് അവസരം നൽകും. രേഖകൾ അപ്‍ലോഡ് ചെയ്യാൻ 24 വരെ സമയമുണ്ട്.

ADVERTISEMENT

മദ്രാസ് യൂണി.: മലയാളം കോഴ്സുകൾ
ചെന്നൈ ∙ മദ്രാസ് സർവകലാശാലയിലെ മലയാളം എംഎ (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്സുകളിലേക്ക് ഓൺ‌ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.unom.ac.in. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 94445 14381.

English Summary:

Education news April 19