ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശനഗരങ്ങളിലും മേയ് 5ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ നീറ്റ് യുജി പരീക്ഷ നടത്തും. വിദ്യാർഥികൾക്കു നിശ്ചയിച്ചുനൽകിയ പരീക്ഷാകേന്ദ്രം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാം. https://exams.nta.ac.in/NEET വെബ്‌‌സൈറ്റിൽ അപേക്ഷാനമ്പറും ജനനത്തീയതിയും നൽകിയാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശനഗരങ്ങളിലും മേയ് 5ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ നീറ്റ് യുജി പരീക്ഷ നടത്തും. വിദ്യാർഥികൾക്കു നിശ്ചയിച്ചുനൽകിയ പരീക്ഷാകേന്ദ്രം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാം. https://exams.nta.ac.in/NEET വെബ്‌‌സൈറ്റിൽ അപേക്ഷാനമ്പറും ജനനത്തീയതിയും നൽകിയാൽ മതി. പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പാണ് സ്ലിപ്. അഡ്മിറ്റ് കാർഡ് വേറെ വരും. സ്ലിപ് കിട്ടാൻ പ്രയാസമുണ്ടെങ്കിൽ എൻടിഎയുമായി ബന്ധപ്പെടാം. 011 40759000; neet@nta.ac.in.

English Summary:

NEET UG Exam Centers Announced: Find Out Where You'll Take the Big Test on May 5