തിരുവനന്തപുരം : ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. വിധി അനുസരിച്ച് ഇതര ജില്ലാ സർവീസ് വെയ്റ്റേജ് കണക്കാക്കിയുള്ള പുതിയ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ജൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം : ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. വിധി അനുസരിച്ച് ഇതര ജില്ലാ സർവീസ് വെയ്റ്റേജ് കണക്കാക്കിയുള്ള പുതിയ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ജൂൺ ഒന്നിനു സ്കൂൾ തുറക്കും മുൻപ് തന്നെ അധ്യാപകർക്ക് പുതിയ സ്കൂളുകളിൽ ജോലിക്കു കയറാൻ കഴിയും വിധം സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണു ക്യാറ്റ് വിധി. അപ്പീൽ നൽകുന്നതിനു സർക്കാർ നിയമോപദേശം തേടിയെങ്കിലും അനുകൂലമായിരുന്നില്ലെന്നാണ് സൂചന. ക്യാറ്റിന്റെ മുൻ ഉത്തരവ് പാലിക്കാതെ പട്ടിക തയാറാക്കിയതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടികളും ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ വിധി നടപ്പാക്കാൻ തീരുമാനിച്ചത്. 

English Summary:

No Appeal Against CAT Verdict, New Teacher Transfer List Prioritizes District Service