മുംബൈ : രാജ്യത്തെ ഐഐടികളിൽ 20 വർഷത്തിനിടെ 115 വിദ്യാർഥികൾ ജീവനൊടുക്കിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഐഐടി കാൻപുർ പൂർവവിദ്യാർഥി ധീരജ് സിങ്ങിന്റെ അപേക്ഷയിലാണ് ഈ വിവരം ലഭിച്ചത്. 2005 നും 2024 നും മധ്യേയുള്ള 115 മരണങ്ങളിൽ 98 എണ്ണവും ക്യാംപസിനകത്താണു സംഭവിച്ചത്. ഇക്കൊല്ലം ഇതുവരെ 5 മരണം റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ : രാജ്യത്തെ ഐഐടികളിൽ 20 വർഷത്തിനിടെ 115 വിദ്യാർഥികൾ ജീവനൊടുക്കിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഐഐടി കാൻപുർ പൂർവവിദ്യാർഥി ധീരജ് സിങ്ങിന്റെ അപേക്ഷയിലാണ് ഈ വിവരം ലഭിച്ചത്. 2005 നും 2024 നും മധ്യേയുള്ള 115 മരണങ്ങളിൽ 98 എണ്ണവും ക്യാംപസിനകത്താണു സംഭവിച്ചത്. ഇക്കൊല്ലം ഇതുവരെ 5 മരണം റിപ്പോർട്ട് ചെയ്തു.

ഐഐടി മദ്രാസിൽ 26, ഐഐടി കാൻപുരിൽ 18, ഐഐടി ഖരഗ്പുരിൽ 13, ഐഐടി ബോംബെയിൽ 10 എന്നിങ്ങനെയാണ് ജീവനൊടുക്കിയ വിദ്യാർഥികളുടെ എണ്ണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ആദ്യം വിവരാവകാശ അപേക്ഷ നിരസിക്കുകയും ഓരോ സ്ഥാപനത്തിലും വെവ്വേറെ വിവരം തേടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നു ധീരജ് പറഞ്ഞു. അപ്പീലിനെത്തുടർന്നാണ് വിവരങ്ങൾ ലഭിച്ചത്.

English Summary:

115 Suicides in 20 Years Revealed by RTI