ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷയിൽ 12–ാം ക്ലാസിൽ 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയത് 24,068 പേർ. കഴിഞ്ഞ വർഷമിത് 22,622 ആയിരുന്നു. ആകെ പരീക്ഷയെഴുതിയവരിൽ 1.48% വിദ്യാർഥികളാണു 95 ശതമാനത്തിലേറെ മാർക്ക് നേടിയത്. 1,16,145 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി; 7.16%. 10–ാം ക്ലാസിൽ 47,983 പേരാണു 95

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷയിൽ 12–ാം ക്ലാസിൽ 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയത് 24,068 പേർ. കഴിഞ്ഞ വർഷമിത് 22,622 ആയിരുന്നു. ആകെ പരീക്ഷയെഴുതിയവരിൽ 1.48% വിദ്യാർഥികളാണു 95 ശതമാനത്തിലേറെ മാർക്ക് നേടിയത്. 1,16,145 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി; 7.16%.

10–ാം ക്ലാസിൽ 47,983 പേരാണു 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയത്. കഴിഞ്ഞ വർഷമിതു 44,297 വിദ്യാർഥികളായിരുന്നു. ആകെ പരീക്ഷയെഴുതിയവരിൽ 2.14% പേരാണു 95 ശതമാനത്തിലേറെ മാർക്ക് നേടിയത്. 2,12,384 പേർ 90 ശതമാനത്തിനു മുകളിൽ സ്കോർ സ്വന്തമാക്കി; 9.49%.12–ാം ക്ലാസിൽ ഉപരിപഠന യോഗ്യത നേടാത്ത 1,22,170 പേർക്കു സപ്ലിമെന്ററി പരീക്ഷ എഴുതാം. 10ൽ ഇത് 1,32,337 പേരാണ്.

ADVERTISEMENT

ഇരു ക്ലാസുകളിലും രാജ്യത്തെ ഏറ്റവും മികച്ച വിജയം നേടിയ തിരുവനന്തപുരം മേഖലയ്ക്കു കീഴിൽ കേരളവും ലക്ഷദ്വീപുമാണുള്ളത്. 12–ാം ക്ലാസിൽ 13 പേർ പരീക്ഷയെഴുതിയ ലക്ഷദ്വീപ് 100% വിജയം നേടി. കേരളം 99.91% വിജയവുമായി രണ്ടാമതെത്തി. 10–ാം ക്ലാസിൽ സംസ്ഥാനം തിരിച്ചുള്ള കണക്കിൽ തമിഴ്നാടാണ് ഒന്നാമത്; 99.841% വിജയം. രണ്ടാം സ്ഥാനത്തെത്തിയ കേരളം 99.79% വിജയം നേടി.

English Summary:

CBSE Class 12 Results: Record-Breaking 24,068 Students Surpass 95% Milestone