കുസാറ്റ് ക്യാറ്റ്: ഉത്തരസൂചിക
കളമശേരി : കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല നടത്തിയ പൊതു പ്രവേശനപരീക്ഷയിൽ (ക്യാറ്റ്) വിവിധ വിഷയങ്ങളിലായി 46,098 പേർ പരീക്ഷ എഴുതി. ഉത്തരസൂചിക സർവകലാശാലാ വെബ്സൈറ്റിൽ അപേക്ഷകരുടെ പ്രൊഫൈലിൽ ലഭ്യമാണ്. പരാതിയുണ്ടെങ്കിൽ പ്രൊഫൈലിൽ ലഭ്യമായ ലിങ്ക് വഴി 17നു മുൻപ് റജിസ്റ്റർ ചെയ്യാം. admissions.cusat.ac.in .