പിഎസ്‌സി പരീക്ഷകളിലെ ജീവശാസ്ത്ര മേഖലയിൽ നിന്നുള്ള ചോദ്യങ്ങളെ അടുത്തറിയാൻ തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്ന് നടത്തുന്ന സൗജന്യ ക്ലാസ് ഈ വരുന്ന വെള്ളിയാഴ്ച. പിഎസ്‌സി പരീക്ഷകളിൽ ആവർത്തിക്കാറുള്ള രോഗങ്ങൾ, രോഗകാരികൾ, പരിശോധന തുടങ്ങിയ വിഭാഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പരീക്ഷകളിലെ ജീവശാസ്ത്ര  മേഖലയിൽ നിന്നുള്ള ചോദ്യങ്ങളെ അടുത്തറിയാൻ  തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്ന് നടത്തുന്ന സൗജന്യ ക്ലാസ് ഈ വരുന്ന വെള്ളിയാഴ്ച. 

ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ ആവർത്തിക്കാറുള്ള രോഗങ്ങൾ, രോഗകാരികൾ, പരിശോധന തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്സിൽ, പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ ശ്രദ്ധിക്കേണ്ട ഭാഗങ്ങളും അവതരിപ്പിക്കും. കോവിഡ്-19 പടർന്നുപിടിച്ച സാഹചര്യത്തിൽ ഭാവിയിൽ ഏറെ നിർണായകമാകുന്ന ജീവശാസ്ത്ര മേഖലയിൽ പുതിയ പരീക്ഷാ പാറ്റേൺ പരിചയപ്പെടുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുവാനുമുള്ള മാർഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു.  

ADVERTISEMENT

മത്സരപരീക്ഷാ പരിശീലന രംഗത്തെ സജീവ സാന്നിധ്യമായ സജി രമേഷാണ് ക്ലാസ് നയിക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ച, 2020 സെപ്തംബർ 11 , രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി  https://bit.ly/2F42ufp എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086117808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം . 

English Summary: Manorama Horizon Thozhilveedhi Free Webinar