ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലാർക്ക് നിയമനങ്ങൾക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ തുടരാം. ഈയാഴ്ച ദേശീയ പതാകയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാം. ∙പതാകകളെക്കുറിച്ചുള്ള പഠനം: വെക്സിലോളജി ∙ഇന്ത്യയുടെ ദേശീയപതാക നിർമിക്കുന്ന ഔദ്യോഗിക യൂണിറ്റ്: ഹുബ്ബള്ളി, കർണാടക (പഴയ പേര്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലാർക്ക് നിയമനങ്ങൾക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ തുടരാം. ഈയാഴ്ച ദേശീയ പതാകയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാം.

ADVERTISEMENT

∙പതാകകളെക്കുറിച്ചുള്ള പഠനം: വെക്സിലോളജി

∙ഇന്ത്യയുടെ ദേശീയപതാക നിർമിക്കുന്ന ഔദ്യോഗിക യൂണിറ്റ്: ഹുബ്ബള്ളി, കർണാടക (പഴയ പേര് ഹൂബ്ലി)

ADVERTISEMENT

∙ഇന്ത്യൻ ദേശീയപതാക അംഗീകരിക്കപ്പെട്ട ദിവസം: 1947 ജൂലൈ 22

∙ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ: കുങ്കുമം, വെള്ള, പച്ച (കുങ്കുമം– ധീരത, ത്യാഗം; വെള്ള –സത്യം, സമാധാനം; പച്ച– സമൃദ്ധി, ഫലഭൂയിഷ്ഠത)

ADVERTISEMENT

∙പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം: 3 :2

∙വീതിയും നീളവും തമ്മിലുള്ള അനുപാതം: 2 :3

∙അശോകചക്രത്തിന്റെ നിറം: നാവിക നീല (24 ആരക്കാലുകൾ, കണ്ടെടുക്കപ്പെട്ട സ്ഥലം സാരാനാഥ്)

∙ദേശീയ പതാകയുടെ ശിൽപി: പിങ്കാളി വെങ്കയ്യ (ആന്ധ്രപ്രദേശ്)

∙സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശീയ പതാക ആദ്യമായി ഉയർത്തിയത്: ജവാഹർലാൽ നെഹ്റു

∙സ്വരാജ് പതാക രൂപകൽപന ചെയ്തത്: ഗാന്ധിജി (1921)

∙ദേശീയപതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം: ലഹോർ (1929)

∙ത്രിവർണ പതാക രാജ്യത്തിന്റെ പതാകയായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം: കറാച്ചി (1931)

∙ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്ന തീയതി: 2002 ജനുവരി 26

∙ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപതാക എവിടെ: ബെളഗാവി, കർണാടക (പഴയ പേര് ബെൽഗാം)

English Summary: Kerala PSC Exam Preparation