എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് പ്രിലിമിനറി പരീക്ഷകൾക്കു വേണ്ടി നദികളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഈ ലക്കത്തിൽ പഠിക്കാം കേരള ഭാഗീരഥി, ബാരിസ്, റാന്നിയാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ? പമ്പ ∙നീളം 176 കിലോമീറ്റർ ∙ഉദ്ഭവം പീരുമേട്ടിലെ പുളിച്ചിമലയിൽ; ∙പതനം വേമ്പനാട്ട് കായലിൽ ∙പുണ്യനദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് പ്രിലിമിനറി പരീക്ഷകൾക്കു വേണ്ടി നദികളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഈ ലക്കത്തിൽ പഠിക്കാം

കേരള ഭാഗീരഥി, ബാരിസ്, റാന്നിയാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?

ADVERTISEMENT

പമ്പ 

∙നീളം 176 കിലോമീറ്റർ

∙ഉദ്ഭവം പീരുമേട്ടിലെ പുളിച്ചിമലയിൽ; 

ADVERTISEMENT

∙പതനം വേമ്പനാട്ട് കായലിൽ

∙പുണ്യനദി എന്നറിയപ്പെടുന്നു. ശബരിമലയിലൂടെ ഒഴുകുന്നു

∙പമ്പയുടെ ദാനം: കുട്ടനാട്

∙പമ്പയുടെ തീരത്തു നടത്തുന്ന പ്രശസ്ത മത സമ്മേളനങ്ങൾ: മാരാമൺ കൺവൻഷൻ,  ചെറുകോൽപ്പുഴ ഹിന്ദുമതസമ്മേളനം

ADVERTISEMENT

∙ആറന്മുള ഉത്രട്ടാതി വള്ളംകളി നടത്തുന്നതു പമ്പയിൽ

∙പെരുന്തേനരുവി വെള്ളച്ചാട്ടം, ശബരിഗിരി പദ്ധതി, മൂഴിയാർ പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്നു.

∙ തിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്നു

കേരളത്തിൽ സ്വർണ നിക്ഷേപം കാണപ്പെടുന്ന പുഴ ?

ചാലിയാർ

∙നീളം 169 കിലോമീറ്റർ

∙ഉദ്ഭവം: ഇളമ്പലേരി മല

∙ബേപ്പൂർ പുഴ എന്നറിയപ്പെടുന്നു

∙പോഷകനദി: കരിമ്പുഴ

∙ആഢ്യൻപാറ, തുഷാരഗിരി വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നു

∙ദക്ഷിണേന്ത്യയിൽ ആദ്യമായി കയാക്കിങ് മത്സരം സംഘടിപ്പിച്ചത് തുഷാരഗിരിയിൽ

English Summary: Kerala PSC Exam Preparation Tips By Mansoorali Kappungal