എൽഡിസി, എൽജിഎസ് തസ്തികകളിലേക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കായി ഇന്ത്യൻ നവോത്ഥാനവുമായി ബന്ധപ്പെട്ട 2 പ്രധാന നേതാക്കളെക്കുറിച്ചു പഠിക്കാം രാജാ റാം മോഹൻറോയ് (1772–1833) വിശേഷണങ്ങൾ: ∙ ആധുനിക ഇന്ത്യയുടെ പിതാവ്, ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്, ഇന്ത്യയിലെ ആദ്യ ആധുനിക മനുഷ്യൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡിസി, എൽജിഎസ് തസ്തികകളിലേക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കായി ഇന്ത്യൻ നവോത്ഥാനവുമായി ബന്ധപ്പെട്ട 2 പ്രധാന നേതാക്കളെക്കുറിച്ചു പഠിക്കാം

ADVERTISEMENT

രാജാ റാം മോഹൻറോയ് (1772–1833)

വിശേഷണങ്ങൾ: 

∙ ആധുനിക ഇന്ത്യയുടെ പിതാവ്, ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്, ഇന്ത്യയിലെ ആദ്യ ആധുനിക മനുഷ്യൻ, ഇംഗ്ലണ്ടിലേക്കു യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരൻ

ADVERTISEMENT

∙രാജാ എന്ന പദവി നൽകിയത്: അക്ബർ രണ്ടാമൻ

∙ആത്മീയ സഭ (1815), ബ്രഹ്മസമാജം (1828 ), വേദാന്ത കോളജ് (കൊൽക്കത്ത) എന്നിവ സ്ഥാപിച്ചു

ADVERTISEMENT

∙സതിനിരോധന നിയമം: 1829 ഡിസംബർ 4 ആരംഭിച്ച പത്രങ്ങൾ: സംബാദ് കൗമുദി (ബംഗാളി), മിറാതുൽ അക്ബർ (പേർഷ്യൻ)

∙കൃതികൾ: തുഹ്‍ഫത്തുൽ മുവഹിദീൻ (ഏകദൈവ വിശ്വാസികൾക്ക് ഒരു സമ്മാനം), ജീസസിന്റെ കാൽപ്പാടുകൾ

∙നിര്യാണം: ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ സ്വാമി ദയാനന്ദ സരസ്വതി (1824 – 83)

∙യഥാർഥ നാമം: മൂൽശങ്കർ

∙വിശേഷണങ്ങൾ: ഇന്ത്യയുടെ പിതാമഹൻ, ഹിന്ദുമതത്തിന്റെ കാൽവിൻ, ഇന്ത്യയുടെ മാർട്ടിൻ ലൂഥർ

∙വേദങ്ങളിലേക്കു മടങ്ങുക, ഇന്ത്യ ഇന്ത്യക്കാർക്ക് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ആര്യസമാജം (ബോംബെ– 1875), ശുദ്ധി പ്രസ്ഥാനം എന്നിവ ആരംഭിച്ചു.

∙ദയാനന്ദ് ആംഗ്ലോ വേദിക് കോളജ് (ലഹോർ) സ്ഥാപിച്ചു.

∙പ്രധാന കൃതി: സത്യാർഥ പ്രകാശം

∙പത്രം: ആര്യ പ്രകാശ് 

English Summary: Kerala PSC Exam Prepartion Tips By Mansoorali Kappungal