പിഎസ്‌സിയുടെ എൽഡി ക്ലാർക്ക്, ലാസ്റ്റ്ഗ്രേഡ് പ്രിലിമിനറി പരീക്ഷകൾക്കായി ഇന്ത്യയുടെ ആദ്യ മൂന്നു രാഷ്ട്രപതിമാരെക്കുറിച്ചു മുൻപു പഠിച്ചിരുന്നല്ലോ. ബാക്കി ഈ ആഴ്ച. വി.വി. ഗിരി (1969-74) ആദ്യ ആക്ടിങ് പ്രസിഡന്റ് (സാ ക്കിർ ഹുസൈന്റെ മരണശേഷം) മുൻപു കേരള ഗവർണറായിരുന്നു. കുറഞ്ഞ ഭൂരിപക്ഷത്തിൽ രാഷ്ട്രപതിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സിയുടെ എൽഡി ക്ലാർക്ക്, ലാസ്റ്റ്ഗ്രേഡ് പ്രിലിമിനറി പരീക്ഷകൾക്കായി ഇന്ത്യയുടെ ആദ്യ മൂന്നു രാഷ്ട്രപതിമാരെക്കുറിച്ചു മുൻപു പഠിച്ചിരുന്നല്ലോ. ബാക്കി ഈ ആഴ്ച.

ADVERTISEMENT

വി.വി. ഗിരി (1969-74)

ആദ്യ ആക്ടിങ് പ്രസിഡന്റ് (സാ ക്കിർ ഹുസൈന്റെ മരണശേഷം) മുൻപു കേരള ഗവർണറായിരുന്നു. കുറഞ്ഞ ഭൂരിപക്ഷത്തിൽ രാഷ്ട്രപതിയായി. ശ്രീലങ്കയിൽ ഇന്ത്യൻ ഹൈക്കമ്മിഷണറായി പ്രവർത്തിച്ചിരുന്നു. 'മൈ ലൈഫ് ആൻഡ് ടൈംസ്' എന്ന പുസ്തകത്തിന്റെ രചയിതാവ് 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.

ഫക്രുദ്ദീൻ അലി അഹമ്മദ് (1974-77) 1975ലെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ADVERTISEMENT

നീലം സഞ്ജീവ റെഡ്ഡി (1977-82)

പ്രായം കുറഞ്ഞ രാഷ്ട്രപതി. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി. ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായിരുന്നു.

ADVERTISEMENT

ഗ്യാനി സെയിൽസിങ് (1982-87)

ജ്ഞാനി എന്നറിയപ്പെട്ട രാഷ്ട്രപതി.  ആദ്യമായി പോക്കറ്റ് വീറ്റോ ഉപയോഗിച്ചു.

ആർ. വെങ്കിട്ടരാമൻ (1987-92)

സുപ്രീം കോടതിയിൽ അഭിഭാഷകനായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെയാണു പരാജയപ്പെടുത്തിയത്.

കൃതി: 'മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് '

ശങ്കർ ദയാൽ ശർമ (1992-97)

സമാധി സ്ഥലം: കർമഭൂമി

കൃതി: 'ഹൊറൈസൺസ് ഓഫ് ഇന്ത്യൻ എജ്യുക്കേഷൻ'

കെ.ആർ. നാരായണൻ (1997-2002)

∙രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ മലയാളി.

∙ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ഏക രാഷ്ട്രപതി.

∙രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി. ഏറ്റവും കൂടുതൽ വോട്ട് നേടിയ വ്യക്തി.

∙കേരള നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത് കെ.ആർ. നാരായണനാണ് (1998)

∙സമാധി സ്ഥലം: ഉദയ്ഭൂമി

English Summary: Kerala PSC Examination Tips By Mansoorali Kappungal