∙ സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരം പ്രഖ്യാപിച്ചു (1946). 'അമേരിക്കൻ മോഡൽ അറബിക്കടലിൽ ' എന്ന മുദ്രാവാക്യം പുന്നപ്ര - വയലാർ സമരവുമായി ബന്ധപ്പെട്ടതാണ് . ∙ ഇന്ത്യയിൽ ലോക്പാൽ & ലോകായുക്ത ആക്ട‍് 2013 നിലവിൽ വന്നു (2014). ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആയിരുന്നു ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രത്തിൽ ഇന്ന് - ജനുവരി 16 

∙ മലയാള ചരിത്രത്തിലെ നിത്യഹരിത നായകൻ എന്നു വിശേഷണമുള്ള പ്രേംനസീർ അന്തരിച്ചു (1989). യഥാർഥ പേര് അബ്ദുൽ ഖാദർ

സി. പി. രാമസ്വാമി അയ്യർ
ADVERTISEMENT

∙ സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരം പ്രഖ്യാപിച്ചു (1946).
'അമേരിക്കൻ മോഡൽ അറബിക്കടലിൽ ' എന്ന മുദ്രാവാക്യം  പുന്നപ്ര - വയലാർ സമരവുമായി ബന്ധപ്പെട്ടതാണ് . 

ADVERTISEMENT

മഹാകവി കുമാരനാശാൻ

∙ ഇന്ത്യയിൽ ലോക്പാൽ & ലോകായുക്ത ആക്ട‍് 2013 നിലവിൽ വന്നു (2014). ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആയിരുന്നു ആദ്യ ലോക്പാൽ ചെയർപഴ്സൺ .

ADVERTISEMENT

∙ ലോകസഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ആദ്യ മലയാളി സി.എ .സ്റ്റീഫൻ അന്തരിച്ചു (1984). ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ വാർത്താവിനിമയ മന്ത്രിയായിരുന്നു .  

∙ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നു ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച മഹാകവി കുമാരനാശാൻ പല്ലനയാറ്റിലെ റെഡീമർ ബോട്ടപടത്തിൽ അന്തരിച്ചു (1924)

English Summary : Thozhilveedhi Exam Guide - This Day in History: January 16