* മൊബൈൽ നമ്പർ പോർട്ടബിലിറ്റി രാജ്യമാകെ നടപ്പാക്കി (2011). ആദ്യം നടപ്പാക്കിത് 2010 ൽ ഹരിയാനയിലായിരുന്നു. * മഹാത്മാഗാന്ധിക്കെതിരെ ഡല്‍ഹി ബിര്‍ള ഹൗസിൽ വധശ്രമം (1948). മദൻ ലാല്‍ പഹ്്വയാണു ബിര്‍ള ഹൗസിലേക്കു ബോംബെറിഞ്ഞത്. * ഇന്ത്യസിലെ ആദ്യ ന്യൂക്ലിയര്‍ റിയാക്ടർ ‘അപ്സര’ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മൊബൈൽ നമ്പർ പോർട്ടബിലിറ്റി രാജ്യമാകെ നടപ്പാക്കി (2011). ആദ്യം നടപ്പാക്കിത് 2010 ൽ ഹരിയാനയിലായിരുന്നു.

∙ മഹാത്മാഗാന്ധിക്കെതിരെ ഡല്‍ഹി ബിര്‍ള ഹൗസിൽ വധശ്രമം (1948). മദൻ ലാല്‍ പഹ്്വയാണു ബിര്‍ള ഹൗസിലേക്കു ബോംബെറിഞ്ഞത്.

ADVERTISEMENT

∙ ഇന്ത്യയിലെ ആദ്യ ന്യൂക്ലിയര്‍ റിയാക്ടർ ‘അപ്സര’ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ട്രോംബെയില്‍ രാജ്യത്തിനു സമർപ്പിച്ചു (1957). ഏഷ്യയിലെ തന്നെ ആദ്യ ന്യൂക്ലിയർ റിസർച്ച് റിയാക്ടറാണ്.

∙1958 ലും 1962 ലും ബ്രസീലിനെ ഫുഡ്ബോൾ ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഗാരിഞ്ച അന്തരിച്ചു (1983). മാനുവൽ ഫ്രാൻസിസ്ക്കോ ഡോ സാന്റോസ് എന്നായിരുന്നു യഥാർഥ പേര്.

∙ അതിർത്തി ഗാന്ധി, ബാദ്ഷാ ഖാൻ എന്നിങ്ങനെ അറിയപ്പെട്ട ഖാൻ അബ്ദുൽ ഗാഫർ ഖാൻ അന്തരിച്ചു (1988). ഖുദായ് ഖിദ്മത്ഗർ എന്ന സംഘടനയുടെ സ്ഥാപകനാണ് 1987ൽ ഭാരതരത്ന ലഭിച്ചു. 

ADVERTISEMENT

English Summary : Thozhilveedhi Exam Guide - Today In History - January 20