∙ അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) രൂപീകരിക്കാൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ ഉത്തരവ് പുറപ്പെടുവിച്ചു (1946). ∙ പെണ്‍കുട്ടികളുടെ സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ‘ബോട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതി ആരംഭിച്ചു (2015) ∙ ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) രൂപീകരിക്കാൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ ഉത്തരവ് പുറപ്പെടുവിച്ചു (1946).

∙ പെണ്‍കുട്ടികളുടെ സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ‘ബോട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതി ആരംഭിച്ചു (2015)

ADVERTISEMENT

∙ ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യയിൽ ഐഎസ്ആർഒയ്ക്കു വിജയം (2007). സ്പേസ് ക്യാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ് (SRE 1) ആണു വിജയകരമായി തിരിച്ചിറക്കിയത്.

∙ മുഗൾ ചക്രവർത്തി ഷാജഹാന്‍ അന്തരിച്ചു (1666) മുഗള്‍ ചക്രവർത്തി ജഹാംഗീറിന്റെ മകനാണ്.

ADVERTISEMENT

∙ ‘കേരള വ്യാസൻ’ എന്നറിയപ്പെട്ട കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്തരിച്ചു (1913). വ്യാസ മഹാഭാരതം വെറും 874 ദിവസം കൊണ്ട് വിവർത്തനം ചെയ്ത പ്രതിഭ.

∙ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരന്‍ യു താന്റ് ജനിച്ചു (1909). 1961–1971 കാലത്തെ യു എൻ സെക്രട്ടറി ജനറൽ. മ്യാൻമാറുകാരനാണ്.

ADVERTISEMENT

English Summary : Thozhilveedhi Exam Guide - Today In History - January 22