∙ ദേശ് പ്രേം ദിവസ് ആയി ആചരിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റ് ജന്മദിനം (1897). ∙ വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച് തളിക്കോട്ട യുദ്ധം (1565). ബിജാപ്പൂർ, ബിദർ, അഹമ്മദ് നഗര്‍, ഗോൾക്കൊണ്ട സുൽത്താൻമാർ ചേർന്നാണു വിജയനഗരത്തിനെതിരെ യുദ്ധം നടത്തിയത്. ∙ കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ദേശ് പ്രേം ദിവസ് ആയി ആചരിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റ് ജന്മദിനം (1897).

ADVERTISEMENT

∙ വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച് തളിക്കോട്ട യുദ്ധം (1565). ബിജാപ്പൂർ, ബിദർ, അഹമ്മദ് നഗര്‍, ഗോൾക്കൊണ്ട സുൽത്താൻമാർ ചേർന്നാണു വിജയനഗരത്തിനെതിരെ യുദ്ധം നടത്തിയത്.

ADVERTISEMENT

∙ കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയില്‍ വി. കെ. കൃഷ്ണമേനോന്റെ 7 മണിക്കൂർ 48 മിനിറ്റ് പ്രസംഗം (1957). കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് അസന്നിഗ്ധ പ്രഖ്യാപനം. ജനുവരി 23 ന് ആരംഭിച്ച പ്രസംഗം 24 വരെ നീണ്ടു.

ADVERTISEMENT

∙ ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ കോടതി ബംഗാളിലെ മാൾഡയിൽ ഉദ്ഘാടനം ചെയ്തു (2013).

∙ ശിവസേന സ്ഥാപകനും കാർട്ടൂണിസ്റ്റുമായ ബാൽ താക്കറെ ജനിച്ചു (1926). സ്മാന, മാർമിക് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു.

∙ പ്രശസ്ത സ്പാനിഷ് സറിയലിസ്റ്റ് ചിത്രകാരൻ സാൽവദോര്‍ ദാലി അന്തരിച്ചു (1989). ‘ദ് പെർസിസ്റ്റൻസ് ഓഫ് മെമ്മറി’ ആണു പ്രധാന രചന.

English Summary : Thozhilveedhi Exam Guide - Today In History - January 20