ചരിത്രത്തിൽ ഇന്ന് - ജനുവരി 24 ∙ സ്‌റ്റീവ്‌ ജോബ്‌സ് ആപ്പിൾ മാകിന്റോഷ് പുറത്തിറക്കി (1984). ∙ദേശീയ ബാലികാ ദിനം (National Girl Child Day). രാജ്യാന്തര ബാലികാ ദിനം ഒക്ടോബർ 11 ആണ്. ∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റു (1996). 1977 വരെ തുടർച്ചയായി ഭരണത്തിലിരുന്നു.1980 - 84 ലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രത്തിൽ ഇന്ന് - ജനുവരി 24

∙ സ്‌റ്റീവ്‌ ജോബ്‌സ് ആപ്പിൾ മാകിന്റോഷ് പുറത്തിറക്കി (1984).

ADVERTISEMENT

∙ ദേശീയ ബാലികാ ദിനം (National Girl Child Day). രാജ്യാന്തര ബാലികാ  ദിനം ഒക്ടോബർ 11 ആണ്.

∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റു (1996).  1977 വരെ തുടർച്ചയായി ഭരണത്തിലിരുന്നു.1980 - 84 ലും പ്രധാനമന്ത്രി.  

ADVERTISEMENT

∙ ഇന്ത്യയുടെ ദേശീയഗാനമായി ജനഗണമനയെയും ദേശീയ ഗീതമായി വന്ദേമാതരത്തേയും നിയമനിർമാണ സഭ അംഗീകരിച്ചു (1950).

∙ സംവിധായകൻ പത്മരാജൻ അന്തരിച്ചു (1991).

ADVERTISEMENT

∙  എയർ ഇന്ത്യ ഫ്ലൈറ്റ് 101 ആൽപ്‌സ് പർവതനിരയിൽ തകർന്നു വീണ് പ്രശസ്‌ത ശാസ്ത്രജ്ഞൻ ഹോമി ജെ. ഭാഭ അന്തരിച്ചു (1996). 'ഇന്ത്യൻ ആണവ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെടുന്നു.

∙  നിരൂപണ, പ്രഭാഷണ പ്രതിഭ സുകുമാർ അഴീക്കോട് അന്തരിച്ചു (2012).

English Summary : Thozhilveedhi Exam Guide - Today In History - January 24